• Thu. Sep 19th, 2024
Top Tags

സ്പോർട്സ്

  • Home
  • ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ അച്ചടക്കനടപടി

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ അച്ചടക്കനടപടി

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കേതിരെ അച്ചടക്കനടപടി. ചെൽസിക്ക് എതിരായ ടീമിൽ നിന്ന് ഒഴിവാക്കി. ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകും മുമ്പ് സ്റ്റേഡിയം വിട്ടതിനാണ് നടപടി. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ നിന്നാണ് റൊണാൾഡോയെ ഒഴിവാക്കിയത്. പരിശീലകൻ എറിക് ടെൻ ഹാഗ് ആണ് കടുത്ത തീരുമാനം എടുത്തത്. ടോട്ടനത്തിനെതിരെ…

ടി20 ലോകകപ്പ്: രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും

ടി20 ലോകകപ്പിലെ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഉച്ചയ്ക്ക് 1:30 ന് ബ്രിസ്‌ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. ആദ്യ സന്നാഹ മത്സരത്തിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഓസ്‌ട്രേലിയയെ 6 റൺസിന്…

വനിതാ ഏഷ്യാ കപ്പ്: തായ്ലൻഡിനെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ

വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിനു തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 149 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തായ്ലൻഡിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ്…

കാര്യവട്ടത്തെ മത്സരത്തിന് ആശംസകൾ നേർന്ന് സഞ്ജു

കൊച്ചി :  കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ആശംസകൾ നേർന്ന് മലയാളി താരം സഞ്ജു സാംസൺ. കാര്യവട്ടത്ത് മികച്ച മത്സരം നടക്കട്ടെ എന്നാശംസിച്ച സഞ്ജു നാട്ടുകാരുടെ പിന്തുണ തന്നെ ഇമോഷണലാക്കാറുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. “വളരെ സന്തോഷമാണ്. നമ്മുടെ…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിനൊരുങ്ങി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവർ…

പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകൾ; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസി

പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡുമായി പിഎസ്ജിയുടെ അർജൻ്റീന സൂപ്പർ താരം ലയണൽ മെസി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണ് മെസി മറികടന്നത്. ഇന്നലെ ലിയോണിനെതിരെ നേടിയ ഗോളോടെ പെനാൽറ്റി ഒഴികെയുള്ള മെസിയുടെ ആകെ ഗോളുകൾ…

അരങ്ങേറ്റ സീസണിൽ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്‍ 2022 കിരീട ജേതാക്കളായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ബൗളിംഗിലെ പോലെ ബാറ്റിംഗിലും ഹാര്‍ദ്ദിക് കസറിയപ്പോള്‍ 131 റണ്‍സെന്ന വിജയ ലക്ഷ്യം 18.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ബാറ്റിംഗ് തിളങ്ങിയില്ലെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാര്‍ അവസാനം വരെ…

നിർണായക മത്സരത്തിൽ ജയം നേടി രാജസ്ഥാൻ പ്ലേ ഓഫിനടുത്ത്

ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ടീം 178 റണ്‍സ് നേടിയ ശേഷം എതിരാളികളായ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 154 റണ്‍സിന് ഒതുക്കി വിജയം നേടിയപ്പോള്‍ റണ്‍ റേറ്റില്‍ ലക്നൗവിനെ മറികടന്ന്…

സന്തോഷ് ട്രോഫിയില്‍ കർണാടകയെ തകർത്ത് കേരളം ഫൈനലിൽ

സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍. കര്‍ണാടകയെ അയല്പക്കാര്‍ എന്നുള്ള ദയ പോലും കാണിക്കാതെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് കേരളം ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തത്. സബ്ബായി എത്തി അഞ്ചു ഗോളുകള്‍ നേടിയ ജെസിന്റെ മികവില്‍ 7-3 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്‌.   കളി കേരളത്തിന്റെ…

ധോണിക്ക് കഴിഞ്ഞില്ല, ചെന്നൈയെ 11 റൺസിന് തോൽപിച്ച് പഞ്ചാബ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തോൽവി. ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് 11 റൺസിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ടീമിൻ്റെ മോശം ബൗളിംഗാണ് പരാജയ കാരണമെന്ന് സിഎസ്‌കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ പറഞ്ഞു.…