• Mon. Feb 10th, 2025
Top Tags

സ്പോർട്സ്

  • Home
  • ഇത് സ‍്ഞ്ജുവിന്റെ സംഹാരം; ബം​ഗ്ലാദേശിന്റെ കിളിപറത്തിയ സെഞ്ചുറി

ഇത് സ‍്ഞ്ജുവിന്റെ സംഹാരം; ബം​ഗ്ലാദേശിന്റെ കിളിപറത്തിയ സെഞ്ചുറി

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട്. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. എട്ടു സിക്സറും 11 ഫോറും അടങ്ങുന്ന ഇന്നിങ്സായിരുന്നു സ‍ഞ്ജുവിന്റേത്. താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി20 സെഞ്ചുറിയാണിത്. ഓപ്പണ‍ർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായി. പിന്നീട്…

ഉളിക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ കളിസ്ഥലം നവീകരിക്കാന്‍ 1 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം: ഉളിക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരക്കുന്നതിനുള്ള പദ്ധതിക്ക് 1 കോടി രൂപ ലഭ്യമാക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. 2024-25 ലെ എം.എല്‍.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും സംസ്ഥാന…

മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിൽ കായികതാരങ്ങളെ അനുമോദിച്ചു.

  ഇരിക്കൂർ ഉപജില്ല കായികമേളയിൽ ജൂനിയർ വിഭാഗം ചാമ്പ്യന്മാരും ഹൈസ്കൂൾ -ഹയർ സെക്കൻഡറി തലത്തിൽ റണ്ണേഴ്സ് അപ്പുമായ വിദ്യാർഥികളെയും ഇരിക്കൂർ ഉപജില്ല നീന്തൽ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കീരീടം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചുകൊണ്ട് വിജയാഹ്ലാദ പ്രകടനവും അനുമോദന യോഗവും സംഘടിപ്പിച്ചു. നെല്ലിക്കുറ്റിയിൽ നടന്ന…

ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കായികമേള: ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ

രണ്ട് ദിവസമായി പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കായികമേളയിൽ ചെമ്പേരി നിർമലഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. അത്‌ലറ്റിക് മത്സരങ്ങളിൽ 192 പോയിൻ്റോടെയാണ് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്. 178 പോയിൻറ്…

ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് നവംബറിൽ കണ്ണൂരിൽ

  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കണ്ണൂർ ടൂറിസം കലണ്ടറിന്‍റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ നവംബർ 24ന് ദേശീയ കയാക്കിങ് ചാബ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്നും രാവിലെ ഏഴ് മണിക്ക് കയാക്കിങ്ങിന്…

ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്; ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ്…

മെസിയുടെ വിരമിക്കലിനെക്കുറിച്ച് ഡി പോള്‍

റിയോഡി ജനീറോ: നായകന്‍ ലിയോണല്‍ മെസി അർജന്‍റീന ടീമിന്‍റെ ഭാഗം അല്ലാതാകുന്ന ദിവസത്തെ കുറിച്ച് ചിന്തിക്കുമ്പോഴേ  ഭയം തോന്നുന്നുവെന്ന് അര്‍ജന്‍റീന താരം റോഡ്രിഗോ ഡീ പോള്‍. വിരമിച്ചാലും ടീമിനാവശ്യം ഉള്ളപ്പോൾ ഫോണെടുത്ത് വിളിച്ചാൽ താൻ അടുത്തെത്തുമെന്ന് മെസി പറഞ്ഞതായും ഡി പോൾ അമേരിക്കന്‍…

സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുമ്പ് 2 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കാൻ ടീം ഇന്ത്യ; മടങ്ങുന്നത് റിസർവ് താരങ്ങൾ

ഫ്ലോറിഡ: ടി 20 ലോകകപ്പില്‍ സൂപ്പര്‍ 8 ഉറപ്പിച്ചതോടെ ട്രാവല്‍ റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്ലിനെയും ആവേശ് ഖാനെയും നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ്. ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം പൂർത്തിയായാൽ ഇരുവരും നാട്ടിലേക്ക് മടങ്ങും. 15 അംഗ ടീമില്‍…

ഇന്ത്യക്ക് സൗജന്യമായി ലഭിച്ചത് അഞ്ച് റണ്‍സ്! മത്സരത്തിനിടെ യുഎസിന് സംഭവിച്ചത് വലിയ അബദ്ധം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ…

നമീബിയ 72 റണ്‍സില്‍ പുറത്ത്! സാംപയ്ക്ക് നാല് വിക്കറ്റ്

ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ നമീബിയയെ കുഞ്ഞന്‍ സ്കോറില്‍ ചുരുട്ടിക്കെട്ടി മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ. ആന്‍റി‌ഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 17 ഓവറില്‍ വെറും 72 റണ്‍സില്‍ എല്ലാവരും പുറത്തായി. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍…