• Tue. Sep 17th, 2024
Top Tags

നാട്ടുവിശേഷം

  • Home
  • സെൽഫി കണ്ടാൽ പ്രായം തോന്നുകയേയില്ല!

സെൽഫി കണ്ടാൽ പ്രായം തോന്നുകയേയില്ല!

ഒന്നാം ദിവസത്തെ പഠിപ്പുതീർന്നതിന്റെ സന്തോഷത്തിൽ എല്ലാവരും ചേർന്ന്‌ നിന്നൊരു സെൽഫിയെടുത്താണ്‌ അവർ പിരിഞ്ഞത്‌. ചിലരൊക്കെയും വൃത്തിയും വെടിപ്പായും സെൽഫിയെടുക്കാൻ പഠിച്ചിരുന്ന അപ്പോഴേക്കും. ഫ്രെയിമും അതിലെ പഠിതാക്കളുമെല്ലാം കൃത്യം. സെൽഫി സൂപ്പറായതിന്റെ സന്തോഷത്തിലാണ്‌ എല്ലാവരും. മുതിർന്നപൗരന്മാർക്കായി തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം വയോജനവേദി…

മലയോര ഹൈവേയെയും മലനാടിനെയും അവഗണിച്ച് കെ എസ് ആർ ടി സി

കൊന്നക്കാട്: മലനാടിനെ അവഗണിച്ച് KSRTC സർവ്വീസുകൾ ആരംഭിക്കുന്നതിൽ കിഴക്കൻ മേഖലയിൽ ജനരോക്ഷം ഏറുന്നു. കൊന്നക്കാട്, മാലോം മേഖലയിൽ നിന്ന് മലയോര ഹൈവേ വഴി ഒരു ദീർഘദൂര ബസ്സും പോലും നാളിതുവരെ തുടങ്ങാൻ KSRTCക്ക് സാധിച്ചിട്ടില്ല. ദീർഘദൂര യാത്രകൾ നടത്തുവാൻ ഇന്നാട്ടിലെ ജനങ്ങൾ…

ആറളം കൃഷിഭവൻ അറിയിപ്പ്

ആറളം കൃഷിഭവനിൽ ഫല വൃക്ഷ തൈകൾ വില്പനക്ക് എത്തിയിട്ടുണ്ട്. റംബുട്ടാൻ ഗ്രാഫ്റ്റ് -തൈ ഒന്നിന് 50/- സപ്പോട്ട -തൈ ഒന്നിന് 20/- ലെമൺ ലയർ -തൈ ഒന്നിന് 15/- പേര ലയർ -തൈ ഒന്നിന് 15/- വിതരണം ഇന്ന് രാവിലെ 10…

അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം നിർവ്വഹണ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഡിസംബർ മൂന്ന് മുതൽ പതിനാല് വരെ ചിറക്കൽ സോമേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം നിർവ്വഹണ സമിതി ഓഫീസിന്റെ ഉദ്ഘാടനം കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ നിർവ്വഹിച്ചു. സംഘാട സമിതി…

കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറിക്കയറിയ സംഭവം; സാങ്കേതിക,സുരക്ഷാ പിഴവുകള്‍ ഇല്ലെന്ന് റെയില്‍വേ

മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവത്തില്‍ സാങ്കേതിക, സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ.കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റര്‍ക്ക് പറ്റിയ പിഴവാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്ലാറ്റ്ഫോം ഇല്ലാത്ത ലൈനിലേക്ക് സ്റ്റേഷൻ മാസ്റ്റര്‍ ട്രെയിനിന് സിഗ്നല്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം…

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി

ചട്ടുകപ്പാറ- ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാവേദി സെക്രട്ടറി ബി.പി.ഷാമിനിയുടെ പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് ഏറ്റുവാങ്ങി.ചടങ്ങിൽ ലൈബ്രറേറിയൻ എ.രസിത, ടി.കെ.സുധാമണി എന്നിവർ പങ്കെടുത്തു.

തളിപ്പറമ്പ് സംരംഭകത്വ നൈപുണ്യ വികസന തൊഴിൽ പദ്ധതി മയ്യിൽ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു

തളിപ്പറമ്പ് സംരംഭകത്വ നൈപുണ്യ  വികസന തൊഴിൽ പദ്ധതി മയ്യിൽ പഞ്ചായത്തുതല ഉദ്ഘാടനം ബഹു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ പഞ്ചായത്ത് വൈ.പ്രസി. ശ്രീ…

സുരേഷ് ഗോപി വെള്ളിയാഴ്ച ഉച്ചക്ക് നാറാത്ത് മിഥിലയിൽ

പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നാറാത്ത് മിഥിലയിൽപുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നു. ബൽറാം മട്ടന്നൂർ രചിച്ച ജീവിതം പൂങ്കാവനം എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മത്തിനാണ് അദ്ദേഹം വരുന്നത്. ചടങ്ങിൽ കേരള മുന്നോക്ക സമുദായ…

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിലവിൽ കുടിശ്ശികയില്ല: പ്രതിപക്ഷം അവാസ്തവം പ്രചരിപ്പിക്കുന്നതായി വി.ശിവൻകുട്ടി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ്‌ ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന 12038 സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശ്ശികയൊന്നും തന്നെ നിലവിൽ നൽകുവാനില്ല.…

ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉൽഘാടനം ചെയ്തു

മാണിയൂർ :- CPI(M) നേതാവും പ്രമുഖ ട്രേഡ് യൂനിയൻ നേതാവുമായിരുന്ന സ:പി.പി.കെ.കുഞ്ഞമ്പുവിൻ്റെ സ്മരണയ്ക്ക് വേണ്ടി CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം CPI(M) മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു.മാണിയൂർ ലോക്കൽ കമ്മറ്റി അംഗം സ:പി.കെ.മുനീർ…