• Sun. Sep 8th, 2024
Top Tags

സിനിമ

  • Home
  • ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ.

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ.

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട്  പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കഴിഞ്ഞ ദിവസം  കേസെടുത്തിരുന്നു. ‘ചട്ടമ്പി’…

ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം

തിരുവനന്തപുരം: മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള പൊലീസ് ചിത്രങ്ങൾക്ക് കണക്കില്ല. എന്നാൽ പതിവു പൊലീസ് ചിത്രങ്ങളിൽ നിന്ന് മാറി റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ ചിത്രമാണ് നിവിൻ പോളിയെ  നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു . വൻ സ്വീകാര്യതയാണ്…

നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം :    യുവനടിയുടെ പീഡന പരാതിയിൽ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യ ഹര്‍ജി പരിഗണിക്കും. വിജയ്‌ ബാബുവിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ ഇന്നുവരെ തുടരും.…

ദളപതി വിജയ്‌യുടെ ‘ബീസ്റ്റ്’ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്ത്

ദളപതി വിജയ്‌യുടെ ‘ബീസ്റ്റ്’  തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്ത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് അനധികൃത വെബ്‌സൈറ്റുകളിൽ ചിത്രത്തിന്റെ വ്യാജപ്പതിപ്പും പുറത്തിറങ്ങിയത്. തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് എന്നീ…

വിൽ സ്മിത്ത് രാജിവച്ചു

അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് നടൻ വിൽ സ്മിത്ത് രാജിവച്ചു. ഓസ്‌കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ചതിൽ ഖേദം പ്രകടിപ്പിച്ചാണ് രാജി. ഓസ്‌കർ വേദിയിലെ തന്റെ പെരുമാറ്റം അക്കാദമിയെ വഞ്ചിക്കുന്നതെന്ന് വിൽ സ്മിത്ത് പ്രതികരിച്ചു. അതുകൊണ്ട് തന്നെ എന്ത്…

ഒടിടിയിൽ പോകുന്ന സിനിമകൾക്കെതിരെ കടുത്ത നടപടികളുമായി ഫിയോക്

ഒടിടിയിൽ പോകുന്ന സിനിമകൾക്കെതിരെ കടുത്ത നിലപാടുണ്ടാകുമെന്ന് ആവർത്തിച്ച് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. തിയറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസം കഴിഞ്ഞേ സിനിമകളുടെ ഒടിടി റിലീസ് അനുവദിക്കൂവെന്ന് വ്യക്തമാക്കിയ ഫിയോക് നടൻ ദുൽഖർ സൽമാനെതിരായ വിലക്ക് നീക്കി. ചെയർമാൻ ദിലീപിനെ തള്ളിപറയില്ലെന്ന്…

20 കോടിയിൽ താഴെ ബജറ്റിൽ ഒരുക്കി 115കൊടിയും കടന്നു, മലയാളത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ ചിത്രങ്ങളിലൊന്നായി ഭീഷ്മപർവം

മമ്മൂട്ടിയെ നായകനാക്കി അമല് നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്വ്വം 100 കോടി ക്ലബില്.115 കോടിയാണ് ഇത് വരെ ചിത്രം നടത്തിയിരിക്കുന്ന ബിസ്നസ്. 20 കോടിയില് താഴെ ബജറ്റില് ഒരുക്കിയ ചിത്രം മലയാളത്തില് ഏറ്റവും കൂടുതല് ലാഭം കിട്ടിയ ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിക്ക് ഒപ്പം…

രാജമൗലിയുടെ ആർആർആർ ചിത്രം ഇന്ന് തീയറ്ററുകളിൽ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജമൗലിയുടെ മറ്റൊരു മാസ്റ്റർപീസ് എന്നാണ്…

പുതു ചരിത്രമെഴുതാൻ ആർ ആർ ആർ റിലീസ് മാർച്ച് 25ന് ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആർ ആർ ആർ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു.  ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഗംഭീര സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത് . ചിത്രത്തിന്റെ പാൻ ഇന്ത്യൻ പ്രൊമോഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ…

മാറ്റമില്ലാത്ത ‘സേതുരാമയ്യർ’; ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

‘സിബിഐ’ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്ബോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. മമ്മൂട്ടിയുടെ ‘സിബിഐ’ അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്…