• Thu. Sep 19th, 2024
Top Tags

ചരമം

  • Home
  • വാഹനാപകടത്തിൽ പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥി മരിച്ചു

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്‌സലു റഹ്മാന്‍ (22) ആണ് മരിച്ചത്. ദേശീയ പാതയില്‍ തളിപ്പറമ്പ് ഏഴാം മൈലില്‍ ഇന്ന് രാവിലെ നാല് മണിക്ക് ആയിരുന്നു അപകടം. പാലക്കാട് നിന്നും…

കാസർഗോഡ് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുളിയാർ സ്വദേശികളായ അൻസാറുദ്ദീൻ, മുഹമ്മദ് ജലാലുദ്ദീൻ, ചൂരി സ്വദേശി മുഹമ്മദ് ജാബിൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് പൊലീസ്…

എലിസബത്ത് രാജ്ഞി അന്തരിച്ചു, വിടവാങ്ങല്‍ കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തില്‍

എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും  ബാൽമോറൽ…

നിര്യാതനായി.

കലാങ്കി പുതുശ്ശേരിയിൽ പരേതനായ മത്തായിയുടെ മകൻ സ്റ്റാനി (51) നിര്യാതനായി. ഭാര്യ : ജെസ്മി. മക്കൾ : ജെസ്റ്റിന, ക്രിസ്റ്റിന. സംസ്കാരം ഇന്ന് വൈകീട്ട് (18/ 4/ 2022) 5 മണിക്ക് കലാങ്കി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പ്രൊഫസര്‍ ആയിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കൾ. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍. പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത…

വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മരിച്ചു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്ണൻ്റെയും രമണിയുടെയും മകൻ എം.സി.ബിജുവാണ് (38) മരിച്ചത്. ഇന്നലെ രാത്രി 9 ഓടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം ഉണ്ടായത്‌. ബൈക്കിൽ ഒരു…

നിര്യാതനായി…..

ഉളിക്കൽ വയത്തൂരിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചാക്കോടത്ത് മ്യാലിൽ കുട്ടപ്പൻ 95 നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10മണിക്ക് പയ്യാവൂർ പൊതുശ്മാസനത്തിൽ.

അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും

തൃപ്പൂണിത്തുറ: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും.ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ മകന്‍ സി​ദ്ധാ​ര്‍ഥ​ന്‍റെ വസതിയില്‍ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ എട്ട്‌ മുതല്‍ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്ബലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമായി…

അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യ നായർക്കുമൊപ്പം; അഞ്ഞൂറും കടന്ന വേഷവൈവിധ്യം

സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞ കെപിഎസി ലളിത അവസാനം അഭിനയിച്ച ‘ഭീഷ്മ പര്‍വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങൾ തിയറ്ററില്‍ എത്താനിരിക്കെയാണ് ഈ വിടവാങ്ങല്‍. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ‘ഭീഷ്മ പര്‍വ’ത്തിൽ കാർത്യയാനിയമ്മ എന്ന കഥാപാത്രമായാണ് ലളിത എത്തുന്നത്. ‘ഒരുത്തീ’ സിനിമയില്‍…

നിര്യാതയായി …..

ഇരിട്ടി: തില്ലങ്കേരി കാർക്കോട്ടെ കരിയിൽ വീട്ടിൽ പരേതനായ വി.കെ.കൃഷ്ണൻ നായരുടെ ഭാര്യ: കെ.സി. കല്യാണി (87) നിര്യാതയായി. മക്കൾ: ഭാർഗ്ഗവി, മുകുന്ദൻ, ഗംഗാധരൻ, ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മണൻ, ഹരിദാസ്, രഘുനാഥ്. പരേതയായ നളിനി,മരുമക്കൾ: രവീന്ദ്രൻ, ജീജ, സജിത, ചിത്രകല, പ്രീത , പ്രിയ,…