• Fri. Sep 20th, 2024
Top Tags

ചരമം

  • Home
  • സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി കെ ​അ​യ്യ​പ്പ​ൻ​പി​ള്ള അ​ന്ത​രി​ച്ചു.

സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി കെ ​അ​യ്യ​പ്പ​ൻ​പി​ള്ള അ​ന്ത​രി​ച്ചു.

സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ കെ ​അ​യ്യ​പ്പ​ൻ​പി​ള്ള അ​ന്ത​രി​ച്ചു. 107 വയസായിരുന്നു. സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സിന്റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് അയ്യപ്പന്‍പിള്ള. സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കെ 1942ൽ ​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​കൗ​ൺ​സി​ൽ അം​ഗ​മാ​യ അ​യ്യ​പ്പ​ൻ​പി​ള്ള പി​ന്നീ​ടാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും…

പഴയങ്ങാടിയിൽ അധ്യാപിക തൂങ്ങി മരിച്ചു.

കണ്ണൂര്‍: പഴയങ്ങാടിയില്‍ അധ്യാപികയായ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുത്തില സ്വദേശിയ പി ഭവ്യ(24)യാണ് മരിച്ചത്. മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ്സയന്‍സ്കോളജിലെ അധ്യാപികയായിരുന്നു ഭവ്യ. ഇന്നലെ രാവിലെയാണ് ഭവ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയ വാണിയം വീട്ടില്‍…

സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ എ.എം.ജോസ് അന്തരിച്ചു.

പാലക്കാട്: ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ മായന്നൂർ മേച്ചേരി വീട്ടിൽ എ.എം.ജോസ് (82) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച വൈകുന്നേരം 3ന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെന്റ് ഹൈസ്ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ: ലില്ലി…

പുഴയിൽ അധ്യാപകൻ മുങ്ങി മരിച്ചു.

നിലമ്പൂർ : ചാലിയാർ പുഴയിൽ കോളേജ് അധ്യാപകൻ മുങ്ങി മരിച്ചു. നിലമ്പൂർ മൈലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിടെ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവും ഭാര്യ…

ആദരാഞ്ജലികൾ…..

Cഓ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, PDIC Dir.board അംഗവും ഇരിട്ടി IFB MD യുമായ ടോം ജോസിൻ്റെ മാതാവ് കുറിച്ചിയേൽ ഏലിക്കുട്ടി ടീച്ചർ (88) നിര്യാതയായി. ശവസംസ്കാരം തിങ്കളാഴ്ച (3.1.22) 3 മണിക്ക് ചെമ്പേരി ഫെറോന ദേവാലയ സെമിത്തേരിയിൽ.

കരിക്കോട്ടകരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കരിക്കോട്ടകരിയിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കരിക്കൊട്ടകരി വെമ്പുഴച്ചാലിൽ ഉച്ചയോടുകൂടി നടന്ന അപകടത്തിൽ കരിക്കോട്ടകരി നടുത്തൊട്ടത്തിൽ നിതീഷ് (32)ആണ് മരണപ്പെട്ടത്.

സിനിമ,സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു.

തിരുവനന്തപുരം : സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു. 97 വയസായിരുന്നു. അന്ത്യം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രാവിലെ എട്ടരയോടെയായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

ആദരാഞ്ജലികൾ ……

ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് ടി. എ ജസ്റ്റിന്റെ പിതാവും മുൻ വയത്തൂർ യു പി സ്കൂൾ അധ്യാപകനുമായ തൈപ്പറമ്പിൽ ടി എ അഗസ്തി സാർ (81) നിര്യാതനായി.സംസ്കാരം നാളെ 10 മണിക്ക് നെല്ലിക്കാംപോയിൽ സെന്റ്. സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു.

കോഴിക്കോട്: സംഗീത സംവിധായതന്‍ കൈതപ്രം വിശ്വനാഥന്‍(58) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. കണ്ണകി, തിളക്കം, ദൈവനാമത്തില്‍, ഉള്ളം, ഏകാന്തം, മധ്യവേനല്‍, നീലാംബരി, ഓര്‍മ്മ മാത്രം …

സംവിധായകൻ കെ എസ്‌ സേതുമാധവൻ അന്തരിച്ചു.

പ്രശസ്‌ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്‌തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ സി ഡാനിയേൽ…