• Tue. Sep 17th, 2024
Top Tags

ആരോഗ്യം

  • Home
  • കര്‍ണാടകയില്‍ വീണ്ടും സിക്ക വൈറസ്; ജാഗ്രതാ നിര്‍ദേശം

കര്‍ണാടകയില്‍ വീണ്ടും സിക്ക വൈറസ്; ജാഗ്രതാ നിര്‍ദേശം

കര്‍ണാടകയില്‍ വീണ്ടും സിക്ക വൈറസ് സാന്നിധ്യം കണ്ടെത്തി. ബംഗളൂരുവിനു സമീപം ചിക്കബല്ലാപുരയിലെ കൊതുകില്‍ നിന്നു ശേഖരിച്ച സാമ്പിളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ പ്രദേശത്തെ എല്ലാ പനി കേസുകളും വിശകലനം ചെയ്യുകയാണ്. സാമ്പിള്‍ ഉള്‍പ്പെട്ട തല്‍ക്കബേട്ടയുടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.…

ശസ്ത്രക്രിയ വിദഗ്ധര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് നടത്തിയ ഏകദിന ശില്‍പ്പശാല സമാപിച്ചു

കണ്ണൂര്‍ : വിവിധതരം ശസ്ത്രക്രിയകളിലെ നൂതനമായ പരിവര്‍ത്തനങ്ങളില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനായി ശസ്ത്രക്രിയാ വിദഗ്ധര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ജനറല്‍ ആന്റ് ലാപ്പറോസ്‌കോപ്പിക് & തുറക്കോസ്‌കോപിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. വിവിധ ആശുപത്രികളില്‍ നിന്നുളള നൂറോളം…

സംസ്ഥാനത്ത് പകര്‍ച്ചപ്പനിയുടെ വ്യാപനതോതുയരുന്നു.

  സെപ്റ്റംബറില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്തത് 1697 സെങ്കു കേസുകളാണ്. മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തു. 210 എലിപ്പനി കേസുകളും, 6 മരണവുമാണ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കുകേസുകളും 292 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പനിബാധിച്ചുള്ള മരണം…

കനിവുള്ളവരെ കനിയണേ : മിഥുൻ രാജ് (20) ഇരു കിഡ്നികളും തകരാറിലായി ചികിത്സയിലാണ്.

കണ്ണൂർ ജില്ലയിലെ വായാട്ടുപറമ്പ സ്വദേശിയും തളിപ്പറമ്പ സർ സയ്യിദ് കോളേജ് വിദ്യാർത്ഥിയുമായ മിഥുൻ രാജ് (20) ഇരു കിഡ്നികളും തകരാറിലായി ചികിത്സയിലാണ്.   പ്രിയപ്പെട്ട കുഞ്ഞ് അനുജനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ 35 ലക്ഷം രൂപ ചിലവ് വരും. പാവപ്പെട്ട കുടുംബത്തിന്റെ…

കണ്ണൂർ സക്ഷമയുടെ നേതൃത്വത്തിൽ സ്വാസ്ത്യ തെറാപ്പി സെന്റർ വീൽചെയർ നൽകി

കണ്ണൂർ സക്ഷമയുടെ നേതൃത്വത്തിൽ സ്വാസ്ത്യ തെറാപ്പി സെന്റർ വൈസ് പ്രസിഡന്റ് സജീവൻ ചാലാട്, സെക്രട്ടറി ശശിധരൻ തോട്ടട, ട്രഷറർ സജിത്ത് നാറാത്ത് എന്നിവർ ചേർന്ന് കണ്ണാടിപറമ്പ് മതോടം സ്വദേശി അബ്‌ദുൾ വഹാബിന്റെ മകൾ റനാഫാത്തിമയ്ക്ക് വീൽചെയർ സമ്മാനിച്ചു.

ഇന്ന് ലോകപോളിയോ ദിനം

ഇന്ന് ലോക പോളിയോ ദിനം. പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കുന്നതിനും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, പോളിയോ നിര്‍മാര്‍ജനം സാധ്യമാക്കുന്ന പ്രൊഫഷണലുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ആദരിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24ന് ലോക പോളിയോ ദിനം ആചരിക്കുന്നത്. പുരാതന കാലം…

ഭക്ഷ്യവിഷബാധയെന്നു സംശയം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരം

കൊച്ചിയില്‍ ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും.

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി…

സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഫയലില്‍ തീരുമാനങ്ങള്‍ എടുത്ത്…

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം; ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്. സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയും. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്. 233 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. ആറു…