• Thu. Sep 19th, 2024
Top Tags

ആരോഗ്യം

  • Home
  • സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു; മരണങ്ങള്‍ കൂടുന്നതും ആശങ്ക.

സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു; മരണങ്ങള്‍ കൂടുന്നതും ആശങ്ക.

സംസ്ഥാനത്ത് പനി പടരുന്നതിനൊപ്പം മരണവും കൂടുന്നു. ഡെങ്കിയും എലിപ്പനിയുമാണ് മരണത്തിന് കാരണമാകുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മാത്രം മുപ്പത്തി അയ്യായിരത്തിലധികം പേര്‍ പനിക്ക് ചികിത്സ തേടി. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് ദിനേന പനിബാധിക്കുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇന്നലെമാത്രം ചികിത്സതേടിയത്…

ഡെങ്കിപ്പനിയും എലിപ്പനിയും മാത്രമല്ല, കേരളത്തില്‍ പടരുന്ന പനികള്‍ പലതരം. അറിയാം പ്രതിരോധിക്കാം.

സംസ്ഥാനത്ത് പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിച്ചുവരുന്ന ഒരു സാധാരണ അനുഭവമാണ്. മിക്ക ആളുകള്‍ക്കും പനിയില്‍…

സംസ്ഥാനത്ത് പനി പടരുന്നു; 18 ദിവസത്തിനിടെ ചികിത്സ തേടിയത് ഒന്നര ലക്ഷം പേര്‍

മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകള്‍ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.  മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച്‌ 12 പേരും ഡെങ്കിപ്പനി ബാധിച്ച്‌ 13 പേരും മരിച്ചു. അതേസമയം പകര്‍ച്ചവ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ്…

പകര്‍ച്ചപ്പനി തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് കാരണമാകും. മെയ് മാസത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്തെ…

ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാനിർദ്ദേശം; എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍…

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം.

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങൾക്ക് നാശം വരുത്തുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷത്തിനു മുകളിൽ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവർത്തകർക്കു നേരെയോ ആക്രമണം നടത്തിയാൽ മൂന്നു വർഷം വരെ തടവും 50000 രൂപ…

വന്ദന കൊലക്കേസിൽ പൊലീസിനും ഡോക്ടർമാർക്കുംവീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്.

ഡോക്ടർ വന്ദന കൊലക്കേസിൽ പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവം തടയുന്നതിൽ രണ്ട് ഡോക്ടർമാർക്കും പോലീസിനും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. അതേ സമയം അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് സംഘം പോലീസ് സർജന്റെയടക്കം മൊഴി രേഖപ്പെടുത്തി. ഹൗസ് സർജൻ…

ഡോ. വന്ദന ദാസിൻ്റെ കൊലപാതകം : പ്രതി മയക്കുമരുന്നിന് അടിമയെന്ന് സംശയമുന്നയിച്ച് സന്ദീപിനെ പരിശോധിച്ച ഡോക്ടർ.

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിനു കാരണമായ പ്രതി മയക്കുമരുന്നിന് അടിമയെന്ന സംശയമുള്ളതായി ഡോ. മുഹമ്മദ് ഷാഫി. വന്ദന ദാസിന്റെ കൊലപാതകശേഷം വിജയാസ് ആശുപത്രിയിലെത്തിച്ച പ്രതിയെ പരിശോധിച്ച ഡോക്ടറാണ് മുഹമ്മദ് ഷാഫി. വിജയാസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി ശാന്തനായിരുന്നു. താൻ എന്താണ് ചെയ്തതെന്നു…

കർണാടകയിൽ ഭരണമുറപ്പിച്ച് കോൺഗ്രസിന്റെ മുന്നേറ്റം: വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്

കർണാടകയിൽ ഭരണമുറപ്പിച്ച് കോൺഗ്രസിന്റെ മുന്നേറ്റം. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ കോൺഗ്രസ് ലീഡിൽ കേവലഭൂരിപക്ഷം കടന്നു. 116 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.   കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഡി കെ ശിവകുമാറിന്റെ തന്ത്രങ്ങൾ ഫലം കണ്ടുവെന്ന സൂചനകളാണ്…

ഹൃദ്രോ​ഗത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം

മോശം ഭക്ഷണക്രമം ഹൃദയത്തെ ഗണ്യമായി ബാധിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി വി​ദ​ഗ്ധർ പറയുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും ഹൃദയാരോഗ്യത്തിനായി എന്തൊക്കെ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാം എന്നതിനെ കുറിച്ച്  മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിനന്റെ ചെയർമാനും ഹാർട്ട് സർജനുമായ ഡോ. രമാകാന്ത…