• Thu. Sep 26th, 2024
Top Tags

ഇരിട്ടി

  • Home
  • യുവകലാസാഹിതിയുടെ ആയാംഞ്ചേരി വല്യശ്മാൻ വെള്ളരി നാടകം ഇരിട്ടിയിൽ അവതരിപ്പിച്ചു.

യുവകലാസാഹിതിയുടെ ആയാംഞ്ചേരി വല്യശ്മാൻ വെള്ളരി നാടകം ഇരിട്ടിയിൽ അവതരിപ്പിച്ചു.

ഇരിട്ടി ഇ കെ നായനാർ മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നാടകം പ്രദർശിപ്പിച്ചത്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന വെള്ളരി നാടകം കാണാൻ നൂറ് കണക്കിന് ആളുകൾ ഇരിട്ടിയിൽ എത്തിയിരുന്നു. നാടകം തീരുന്നതുവരെ പ്രമുഖരെല്ലാം സ്റ്റേഡിയത്തിൽ ഇരുന്ന് ആസ്വദിച്ചു. പുരുഷൻമാർ തന്നെ പെൺ…

പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലം പുനർ നിർമിക്കുന്നതിന് വിദഗ്ധ സംഘത്തിന്റെ സന്ദർശനം

‌ഇരിട്ടി∙5 വർഷം മുൻപത്തെ പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലം പുനർനിർമിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ വിദഗ്ധ സംഘം എത്തിയതിന്റെ പ്രതീക്ഷയിലാണ് ജനം. റീബിൽഡ് കേരളയിൽ നിന്നുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. അയ്യൻകുന്ന് – ആറളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറളം മാഞ്ചോടെ പാലം…

ജലസമൃദ്ധിക്കായി തടയണ നിർമാണം തുടങ്ങി

കേളകം : ജലസമൃദ്ധിക്കായി തടയണ നിർമിച്ച് കേളകം പഞ്ചായത്ത്. മുട്ടുമാറ്റിയിലെ കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയിൽ തടയണ നിർമാണം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു..കേളകം പഞ്ചായത്തിലെ പുഴകളിലും തോടുകളിലുമായി 500 തടയണകൾ നിർമിക്കാൻ ലക്ഷ്യമുണ്ടെന്നും ഇതിൽ 200 തടയണകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി…

‘ഓപ്പറേഷൻ ഓവർലോഡ് 2’ നിയമവിരുദ്ധമായി ഓടിയ 11 ലോറികൾ ഇരിട്ടിയിൽ പിടികൂടി.

ഇരിട്ടി: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിജിലൻസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ഓവറിലോട് ടു എന്ന പേരിൽ നടന്ന പരിശോധനയിൽ ഓവർലോഡ് കയറ്റിവന്ന 11 ലോറികൾ പിടികൂടി. ക്രഷർ, ക്വാറി ഉൽപ്പന്നങ്ങൾ കയറ്റി നിയമവിരുദ്ധമായി ഓടിയ ലോറികൾ ആണ് പിടികൂടിയത്. ഇരിട്ടി – കൂട്ടുപുഴ…

കീഴ്പ്പള്ളി പാലേരി തെരു ശ്രീ മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി.

ജനുവരി 17, 18,19 തീയതികളിൽ വിവിധ പരിപാടികളോടെയാണ് മഹോത്സവം നടക്കുന്നത്. 17 ന് വടക്കേക്കര അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിയതോടെ പ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയേറി 18 ന് വൈകുന്നേരം പാലരിഞ്ഞാൽ മഹാദേവ ക്ഷേത്രത്തിൽ നിന്ന്…

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ യൂത്ത് പാർലമെൻ്റ് മത്സരം നടത്തി

ഇരിട്ടി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സ് നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന യൂത്ത് പാർലമെന്റിന്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലും പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് കെ.വി. സുജേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട്…

ഇരിട്ടിയിൽ വീട്ടിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടിച്ചുc

ഇരിട്ടി രണ്ടാംകടവ് തുടിമരത്ത് വീട്ടിനുള്ളിൽ കയറിയ രജവെമ്പാലയെ പടികൂടി. പറപ്പള്ളിൽ ജോസഫിന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ രാത്രി പാമ്പിനെ പിടികൂടിയത്. വനം ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിലിന്റെ നിർദേശ പ്രകാരം ഇരിട്ടി സെക്‌ഷൻ ഫോറസ്റ്റർ ബാലൻ, ഇരിട്ടി സെക്‌ഷൻ വാച്ചർ ഫൈസൽ…

ഓടൻതോട് പാലം വാർത്തിട്ട് 1 വർഷം; സമീപന റോഡ് പണി ഇഴയുന്നു

ഇരിട്ടി∙ ആറളം ഫാമിനെയും കണിച്ചാർ പഞ്ചായത്തിനെയും കോർത്തിണക്കുന്ന ഓടൻതോട് പാലം പണി തുടങ്ങിയിട്ട് 4 വർഷം. തുടക്കത്തിൽ വേഗത്തിലും പിന്നീട് മന്ദഗതിയിലും പരാതികൾ ഏറെ കേൾപ്പിച്ച പണിയിൽ പാലം 1 വർഷം മുൻപ് പൂർത്തിയാക്കി. പാലത്തിന്റെ ഇരു വശത്തേക്കും ഉള്ള സമീപന…

Hacked by Arzilla Bro

എൻ എസ് എസ് അധ്വാനം മുളപൊട്ടി : ടെറസ് കൃഷി വ്യാപന സർവ്വേയോടൊപ്പം

ഇടവേലി ഗവൺമെന്റ് എൽ പി സ്ക്കുളിൽ ഇരിട്ടി ഇ എം എസ് മെമ്മോറിൽ ഐ എച്ച് ആർ ഡി കോളേജ് എൻ എസ എസ് ക്യാമ്പിന്റെ ഭാഗമായി പാകിയ വിത്തുകൾ മുള പൊട്ടിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ…