• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • ചന്ദനക്കാംപാറ പി എച്ച് സി സെന്ററിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക .

ചന്ദനക്കാംപാറ പി എച്ച് സി സെന്ററിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക .

ചന്ദനക്കാംപാറ പി എച്ച് സി സെന്ററിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പയ്യാവൂർ പയ്യാവൂർ പഞ്ചായത്തിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ പി എച്ച് സി സെന്ററിന്റെ നിലവിലെ സ്ഥിതി വളരെയധികം മോശമാണെന്നും ഡോക്ടറുടെ സേവനം ആവശ്യമായ രീതിയിൽ…

വിദ്യാഭ്യാസ വായ്‌പ്പ എടുത്തവർക്കെതിരേ നടപടി: ഗ്രാമീൺ ബാങ്കിൽ ചർച്ചക്കെത്തിയ ആം ആദ്മി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ്

ഇരിട്ടി: ആം ആദ്മി പ്രവര്‍ത്തകരുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഉളിക്കല്‍ ശാഖാ മാനേജരും അസിസ്റ്റന്റ് മാനേജരും ഉള്‍പ്പെടെയുള്ള ജവീനക്കാര്‍ നല്‍കിയ കള്ളകേസ് പിന്‍വലിക്കണമെന്നും കേസുമായി മുന്‍പോട്ട് പോയാല്‍ അതിനെ നിയമപരമായി നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.…

നാട്ടുകാരുടെ പരാതിക്ക് പുല്ലുവില: റോഡ് പൊട്ടിപ്പൊളിഞ്ഞ് തന്നെ

ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി -പുതിയങ്ങാടി ചതിരൂർ റോഡാണ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല പഞ്ചായത്തിന്റെ അതിനതയിൽ ഉണ്ടായിരുന്ന റോഡ് പൊതുമരാമത്ത് ഏറ്റെടുത്തുയെന്ന് പറയാൻ തുടങ്ങിയിട്ട് 5 വർഷത്തിലേറെയായി കുണ്ടും കുഴിയും ഏറിയതല്ലാതെ റോഡ്…

കാൽ കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി യും പാർട്ടിയും ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കാൽ കിലൊ കഞ്ചാവുമായി ആസ്സാം സ്വദേശികളായ മോനോർ ഉദ്ദിൻ , കരീം അലി , അസിം…

ആറളം ഫാമിലെ കടുവ ഭീഷണി;ആളപായം ഇല്ലാതാക്കുക പ്രധാന ലക്‌ഷ്യം : ഡി എഫ് ഒ

ഇരിട്ടി: ജനവാസമേഖലയിൽ രണ്ട് ആഴ്ചയോളമായി തങ്ങുന്ന കടുവ വനത്തിൽ നിന്നും വഴിതെറ്റിയെത്തിയതാണ്. ആറളം ഫാമിലേക്ക് കടന്നിട്ട്‌ മൂന്ന് ദിവസമായെങ്കിലും ജനങ്ങളുടെയും ജെ സി ബി ഉൾപ്പെടെയുള്ള വാഹനങ്ങളുടെയും മറ്റും ശബ്ദവും ബഹളവും അസ്വസ്ഥതയുണ്ടാക്കുന്ന മേഖലയിൽ നിന്നും അത് വനത്തിലേക്ക് തന്നെ തിരിച്ചു…

ചെത്ത് തൊഴിലാളികൾ എത്തുന്നത് കൈയിൽ പടക്കവുമായി

ഇരിട്ടി : കാട്ടാനകൾ താവളമാക്കിയ ആറളം ഫാമിലെ തെങ്ങുകൾ ചെത്താൻ ഫാമിന്റെ കൃഷിയടത്തിൽ സ്വയം സുരക്ഷക്കായി പടക്കങ്ങളും കയ്യിൽ കരുതിയാണ് തങ്ങൾ എത്തുന്നതെന്ന് ചെത്തു തൊഴിലാളികൾ. തെങ്ങ് ചെത്തിനെത്തിയ സഹപ്രവർത്തകനെ കാട്ടാന ചവിട്ടിക്കൊന്നത് മുതൽ ആണ് ഇങ്ങിനെ സ്വയം സുരക്ഷാ ഏർപ്പെടുത്തി…

കടുവ മുണ്ടയാംപറമ്പ് ക്ഷേത്രത്തിന് സമീപത്ത്

ഉളിക്കൽ: മേഖലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കടുവയെ ഇന്ന് (ബുധൻ) രാവിലെ അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് ക്ഷേത്രത്തിന് സമീപത്തായി പ്രദേശവാസികൾ കണ്ടു. തുടർന്ന് ഫോറസ്റ്റ്, പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിൽ കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. പഞ്ചായത്തിൽ ഇന്നലെ വൈകുന്നേരം…

കടുവ റോഡ് മുറിച്ചു കടക്കുന്നത് കണ്ടതായി വാഹനയാത്രികർ ;ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

ഇരിട്ടി: ഉളിക്കൽ, പായം മേഖലകളിൽ ദിവസങ്ങളായി ഭീതിപരത്തിയ കടുവ ഇരിട്ടി – കൂട്ടുപുഴ അന്തർസംസ്ഥാന പാത മുറിച്ചു കടന്നു പോകുന്നതായി കണ്ടതായി വാഹനയാത്രികർ. ചൊവ്വാഴ്ച രാത്രി 8 മണിയോടെ കൂട്ടുപുഴ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ യാത്രികരായ സ്ത്രീകൾ അടങ്ങിയ…

ഓടംതോട് പാലം: അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധ കൂട്ടായ്മ ശനിയാഴ്ച

കണിച്ചാർ: ആറളം ഫാം – ഓടംതോട് പാലം പണി എത്രയും വേഗം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രക്ഷോഭം സംഘടിപ്പിക്കും. കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഓടംതോട് പാലത്തിന് സമീപം പ്രതിഷേധ കൂട്ടായ്മ…

ഇരിട്ടി നഗരസഭ കേരളോത്സവം സമാപിച്ചു

ഇരിട്ടി: നവംബർ 12 മുതൽ ആരംഭിച്ച ഇരിട്ടി നഗരസഭ കേരളോത്സവം വളള്യാട് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരത്തോടെ അവസാനിച്ചു. സമാപന പരിപാടികൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉത്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്…