• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം വ്യാഴാഴ്ച സമാപിക്കും

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം വ്യാഴാഴ്ച സമാപിക്കും

ഇരിട്ടി : കീഴൂർ മഹാവിഷ്ണു ക്ഷേത്രം വാർഷിക മഹോത്സവം വ്യാഴാഴ്ച നടക്കുന്ന ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി പള്ളിവേട്ട നടന്നു. തുടർന്ന് ക്ഷേത്രത്തോട് ചേർന്ന ബാവലിപ്പുഴയിൽ ഗംഗാജ്യോതി സമർപ്പണം നടന്നു. പുഴയെ ഗംഗയായി സങ്കല്പിച്ചുകൊണ്ട് നിരവധി ഭക്തജനങ്ങൾ ചിരാതുകളിൽ…

നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ചു; 2 കാൽനടയാത്രക്കാർക്കു പരുക്ക്

ഉളിയിൽ: ടൗൺ പള്ളിക്കു നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട മിനി ഗുഡ്സ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരായ 2 പേർക്ക് പരുക്ക്. ഉളിയിൽ സ്വദേശികളായ സി.എം.നസീർ (44), അജാസ് (19) എന്നിവരെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6ന്…

കശുമാവിൻതോട്ടം കത്തി നശിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ മുത്തപ്പൻകരിയിൽ അര ഏക്കർ കശുമാവിൻ തോട്ടം കത്തി നശിച്ചു. മുത്തപ്പൻ കരിയിലെ എൻ.വി. പത്മാക്ഷിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. കാട് വെട്ടിതെളിച്ച സ്ഥലത്തേക്ക് തീ പടരുകയായിരുന്നു. ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് തീ…

ഇരിട്ടി എം ജി കോളേജിൽ മാതൃഭാഷാ പുസ്തകോത്സവം

ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ലൈബ്രറിയുടേയും ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനാചരണത്തിൻെറ ഭാഗമായി മാതൃഭാഷാ പുസ്തകോത്സവം നടത്തി. പ്രിൻസിപ്പൽ ഡോ.  വി. അജിത പരിപാടി ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ കെ. വി.…

അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ 1.75 ലക്ഷം നൽകി

ഇരിട്ടി: അപകടത്തിൽ മരിച്ചചെങ്കൽ ലോറി ഡ്രൈവർ വിളമന ഉദയഗിരിയിലെ അരുൺ വിജയന്റെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ ഒന്നേമുക്കൽ ലക്ഷം രൂപ നൽകി. കൈരളി ചങ്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച കുടുംബ സഹായ നിധിയാണ് കുടുംബത്തിന് കൈമാറിയത്. കഴിഞ്ഞ ഡിസംബറിൽ ചെങ്കൽ…

മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്.

മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്. നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. പയ്യാവൂർ പോലീസ് വിവരം നൽകിയതനുസരിച്ച് ഇരിട്ടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി റോഡിൽ പൊടി വിതറി അപകട ഭീഷണി ഒഴിവാക്കി.

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം; ഉത്സവാഘോഷക്കമ്മിറ്റി രൂപീകരിച്ചു

ഇരിട്ടി: ഏപ്രിൽ 4 മുതൽ 11 വരെ നടക്കുന്ന കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഉത്സവാഘോഷകമ്മിറ്റി രൂപീകരിച്ചു. വർഷങ്ങളായി വിപുലമായ ആഘോഷ പരിപാടികളോടെ നടത്തിവന്നിരുന്ന ഉത്സവം കോവിഡ് വ്യാപനവും ലോക്ക് ഡൗണും തുടർന്നുവന്ന രണ്ടാം വ്യാപനവും മൂലം രണ്ട് വർഷമായി ലളിതമായ ചടങ്ങുകളിൽ…

പേരാവൂർ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കെട്ടിടം പൊളിച്ചു നീക്കുന്നു; നടപടി ആശുപത്രിയുടെ സ്ഥലം കയ്യെറിയെന്ന നിയമ നടപടിയെ തുടർന്ന്.

പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ സ്ഥലം കയ്യേറി നിര്‍മ്മിച്ച കെട്ടിടം പോലീസിൻ്റേയും ഫയർഫോഴ്സിൻ്റേയും സാനിധ്യത്തിൽ പൊളിച്ചു  നീക്കുന്നു . നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള രണ്ട് സെന്റ് സ്ഥലത്തെ കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. പുതിയ ബസ്സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന റോഡിലുള്ള കെട്ടിടമാണ്…

കീഴൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് വെള്ളിയാഴ്ച തുടക്കം.

ഇരിട്ടി : ആറുദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് 19 ന് വെള്ളിയാഴ്ച  കൊടിയേറും. വൈകുന്നേരം 4.30 ന് കലവറ നിറക്കൽ ഘോഷയാത്രയും തുടർന്ന് ആചാര്യവരണവും നടക്കും. 7.30 ന് തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട്…

നിയന്ത്രണങ്ങൾ നീങ്ങി ; മാക്കൂട്ടം ചുരം പാത ഉണർന്നു.

ഇരിട്ടി: രണ്ട് വർഷത്തോളമായി തലശ്ശേരി – കുടക് അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാത ഉറക്കത്തിലായിരുന്നു. പ്രളയവും തുടർന്നുവന്ന കൊവിഡും ലോക്ക് ഡൗണും ഇതിനുശേഷമുണ്ടായ നിയന്ത്രണങ്ങളും മൂലം രണ്ട് വർഷത്തോളം കാലമായി ഈ കാനനപാത അടഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ വെള്ളിയാഴ്ചയോടെ നിയന്ത്രണങ്ങൾ…