• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • നടുവിൽ പഞ്ചായത്ത് യു ഡി എഫ് തിരിച്ച് പിടിച്ചു.

നടുവിൽ പഞ്ചായത്ത് യു ഡി എഫ് തിരിച്ച് പിടിച്ചു.

നടുവിൽ പഞ്ചായത്ത് യു ഡി എഫ് തിരിച്ച് പിടിച്ചു.ബേബി ഓടംപള്ളിലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.19 അംഗങ്ങളുള്ള പഞ്ചായത്തിൽ യു ഡി എഫിന് 11 വോട്ടും എൽ ഡി എഫിന് 7 വോട്ടും ലഭിച്ചു. സാജു ജോസഫ് ആയിരുന്നു എൽ ഡി എഫ് സ്ഥാനാർഥികോണ്‍ഗ്രസിലെ…

മാനന്തവാടി – മട്ടന്നൂർ നിർദിഷ്ട നാലുവരി പാത: അലൈൻമെന്റ് ഇങ്ങനെ.

മാനന്തവാടി മുതൽ മട്ടന്നൂർ വിമാനത്താവളം വരെയുള്ള നിർദിഷ്ട നാലുവരിപ്പാത റൂട്ടിന്റെ അലൈൻമെന്റ് പേരാവൂരിൽ പ്രദർശിപ്പിച്ചു. തോലമ്പ്ര ചട്ടിക്കരിയിൽ നിന്ന് വെള്ളർവള്ളി വായനശാലയിലേക്ക് 300 മീറ്റർ ദൈർഘ്യത്തിൽ ബൈപ്പാസോടെയാണ് പേരാവൂർ പഞ്ചായത്തിലെ നാലുവരിപ്പാത . അവിടെ നിന്ന് നിലവിലെ റോഡ് വീതികൂട്ടി വരുന്ന…

ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലെത്താൻ ദുരിതകയറ്റം.

ഇരിക്കൂർ : സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കമുള്ള ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലേക്ക് എത്താൻ ദുരിതക യ ററം കയറണം ‘ഇരിക്കൂർ ബസ്സ്റ്റാൻ്റിനു സമീപത്തെ സംസ്ഥാന പാതയിൽ നിന്ന് 20 അടി ഉയരത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് കിടക്കുന്നത്.ഇവിടെ ആധാരം ചെയ്യാനും…

വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്യ്തു.

ആറളം : വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യ്തു .ആറളം ഗ്രാമ പഞ്ചായത്തിന്റെ 2021 – 22 വാർഷിപദ്ധതിയിൽ പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന സഹായ പദ്ധതിയാണ് കട്ടിൽ വിതരണം ചെയ്യ്ത് ഉദ്ഘാടനം കുറിച്ചത്. 978000 രൂപ ചിലവഴിച്ച് 341 ഗുണബോക്‌താക്കൾക്കാണ് കട്ടിൽ…

ശ്രീകണ്ഠാപുരം നഗരസഭയിലെ ഗുഡ്‌സ് ഓട്ടോ പാര്‍ക്കിംഗ് സംവിധാനം അശാസ്ത്രീയമെന്ന് ആരോപണം.

ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം നഗരസഭയിലെ ഗുഡ്സ് ഓട്ടോ പാർക്കിംഗ് സംവിധാനം അശാസ്ത്രീയമെന്ന് ആരോപണം. ടൗണിലെ പാലത്തിനോട് ചേർന്ന ഭാഗത്ത് നഗരസഭ സ്ഥലം പാർക്കിങ്ങിനായി നൽകിയിട്ടുണ്ടെങ്കിലും ചുരുക്കം ചില വാഹന ഡ്രൈവർമാർ സംസ്ഥാന പാതയ്ക്കരികിൽ പാർക്കിംഗ് തുടരുന്നത് തർക്കങ്ങൾക്ക് ഇടയാക്കുകയാണ്. ശ്രീകണ്ഠാപുരം നഗരത്തിലെ…

ഇരിക്കൂര്‍ മണ്ഡലത്തിലെ ആദ്യ കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി കുളിഞ്ഞയില്‍ രൂപീകൃതമായി.

ഇരിക്കൂർ മണ്ഡലത്തിലെ ആദ്യ കോൺഗ്രസ്‌ യൂണിറ്റ് കമ്മറ്റി (സി.യു.സി. )കുളിഞ്ഞയിൽ രൂപീകൃതമായി. ഇരിക്കൂർ 157 ആം നമ്പർ ബൂത്തിലെ കുളിഞ്ഞ കോൺഗ്രസ്‌ യൂണിറ്റ് കമ്മറ്റി (സി.യു.സി. )രൂപീകരണയോഗം ബഹു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ.എൻ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സി. വി.…

ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം; ജയപ്രശാന്തിന്റെ പരീക്ഷണം വൻ വിജയം.

ഇരിട്ടി: ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം എന്ന വ്യാപാരിയുടെ ആലോചനയും അതിൽ നടത്തിയ പരീക്ഷണവും വൻ ഹിറ്റ്. ഇരിട്ടിയിലെ റിച്ചൂസ് റക്സിൻ എന്ന സ്ഥാപന ഉടമ ജയപ്രശാന്ത് തിരക്കുപിടിച്ച ഇരിട്ടി നഗരത്തിൽ നടത്തിയ പരീക്ഷണമാണ് വൻ വിജയവും ഹിറ്റുമായി മാറിയത്. ജയപ്രശാന്തിന്റെ മാതൃക…

വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു.

കണിച്ചാർ ഗ്രാമപഞ്ചായത്ത്, സ്പോർട്സ് കൗൺസിൽ കണ്ണൂർ, ഫയർഫോഴ്സ് പേരാവൂർ, ഗയ നെടുംപുറംചാൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം 17-02-2022 വ്യാഴം 3 PM മുതൽ സംഘടിപ്പിക്കുന്നു. 8 വയസിന് മുകളിലുള്ളവർക്കാണ് പരിശീലനം നൽകുക.

അടക്കാത്തോട് പ്രദേശത്തെ കരിയംകാപ്പ് റോഡ് മുതൽ പടത്ത്പാറ ട്രാൻസ്ഫോർമർ വരെയുള്ള തെരുവ് വിളക്കുകൾക്ക് കൂട്ടമരണം.

ഇരിട്ടി: ആഴ്ച്ചകളായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് വൈദ്യുതി വകുപ്പ് കേളകം സെക്ഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് പരാതി. കടുവ, പുലി, കാട്ട് പന്നി ഉൾപ്പെടെ വന്യ ജീവി സാന്നിധ്യമുള്ള പ്രദേശമായതിനാൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.…

വിലയിടിവിൽ വലഞ്ഞ ഇഞ്ചി കർഷകന് രക്ഷകനായി ഇരിട്ടിയിലെ സുഗന്ധവ്യഞ്ജന വ്യാപാരി.

ഇരിട്ടി: അഞ്ചേക്കറിൽ നടത്തിയ ഇഞ്ചിക്കൃഷി വിലയിടിവ് മൂലം വിറ്റഴിക്കാൻ കഴിയാതെ വലഞ്ഞ കർഷകന് രക്ഷകനായി സുഗന്ധ വ്യഞ്ജന വ്യാപാരി എത്തി. മാടത്തിൽ സ്വദേശി പരുത്തിവേലിൽ ജോണിയാണ് താൻ മറ്റൊരാളിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്ത് പായം പഞ്ചായത്തിലെ കടത്തും കടവിൽ അഞ്ചേക്കറിൽ നടത്തിയ…