• Mon. Sep 23rd, 2024
Top Tags

ഇരിട്ടി

  • Home
  • അമ്പായത്തോട് – പാല്‍ചുരം റോഡിൽ ഗതാഗതം നിരോധിച്ചു.

അമ്പായത്തോട് – പാല്‍ചുരം റോഡിൽ ഗതാഗതം നിരോധിച്ചു.

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അമ്പായത്തോട്  പാല്‍ചുരം റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 26 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ നെടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്. ചുരത്തിലെ സംരക്ഷണ…

ആറളം പഞ്ചായത്തിൽ ശാസ്ത്രീയ പരിചരണത്തിലൂടെ ഗുണമേന്മയുള്ള വിത്തുകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം.

ഇരിട്ടി: ഇഞ്ചി , മഞ്ഞൾ ,കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും വിത്തുകൾ ശേഖരിച്ച് ശാസ്ത്രീയ പരിപാലനമുറയിലൂടെ ഗുണമേൻമയുള്ള വിത്തുകളാക്കി വിതരണം ചെയ്യുന്ന പദ്ധതിക്ക് ആറളം പഞ്ചായത്തിൽ തുടക്കമായി. മാർക്കറ്റ് വിലയേക്കാൾ വില കൂട്ടി നൽകിയാണ് ആറളം കൃഷിഭവന്റെ…

കൂട്ടുപുഴ പാലം 31ന് ഗതാഗത്തിന് തുറന്നുകൊടുക്കും.

ഇരിട്ടി: രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശേരി – വീരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ കേരള- കർണ്ണാടകാ അതിർത്തിയിലെ കൂട്ടുപുഴയിൽ നിർമ്മിച്ച പുതിയ പാലം 31ന് ഗതാഗത്തിന് തുറന്നുകൊടുക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറിൽ…

സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി; കുടുംബങ്ങൾക്ക് വിത്തും വളവും നല്കി.

ഇരിട്ടി: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത ലക്ഷ്യമാക്കി പായം പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് വിത്തും വളവും നൽകി. പായം കൃഷി ഭവന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലുകിലോ ജൈവ വളവും വിത്തുമാണ്…

കുടുംബശ്രീ സി ഡി എസിനു യാത്രയയപ്പ് നൽകി.

പേരാവൂർ: പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിനുള്ള യാത്രയയപ്പ് ചടങ്ങ് പേരാവൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ശരത് കെ…

കലുങ്ക് തകര്‍ന്ന് റോഡ് അപകട ഭീഷണിയില്‍.

പേരാവൂര്‍: കലുങ്ക് തകര്‍ന്ന് റോഡ് അപകട ഭീഷണിയില്‍.പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുനിത്തലമുക്ക് ഫയര്‍‌സ്റ്റേഷന്‍ തുണ്ടി റോഡിലെ കുനിത്തല മുക്കിന് സമീപത്തെ റോഡരികിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് റോഡ് അപകട ഭീഷണിയില്‍ ആയിരിക്കുന്നത്.വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡില്‍ വെള്ളമൊഴികി പോകാനായി സ്ഥാപിച്ച കോണ്‍ഗ്രറ്റീറ്റ് പൈപ്പിന്…

വരുന്നു; കശുമാങ്ങയിൽ നിന്ന് കണ്ണൂരിന്റെ ‘ഫെനി’.

ശ്രീ​ക​ണ്ഠ​പു​രം: സം​സ്ഥാ​ന​ത്ത്‌ ആ​ദ്യ​മാ​യി ക​ശു​മാ​ങ്ങ നീ​രി​ൽ​നി​ന്ന് മ​ദ്യം (ഫെ​നി) ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​രം. ഇ​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്റെ അ​ന്തി​മാ​നു​മ​തി ഉ​ട​ൻ ന​ൽ​കും. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ക​ശു​മാ​ങ്ങ സം​സ്ക​രി​ച്ച് ഫെ​നി​യും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളും…

ചെങ്കൽ ക്വാറി മേസ്തിരിയെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ.

ഇരിക്കൂർ: ചെങ്കൽ ക്വാറി മേസ്തിരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർമാർ അറസ്റ്റിൽ. കേളകം ചെട്ട്യാംപറമ്പിലെ പാലപ്പറമ്പിൽ അഖിൽ (24), കണിച്ചാറിലെ പനക്കൽ അശ്വിൻ (21) എന്നിവരെയാണ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 29ന് രാത്രിയായിരുന്നു സംഭവം. മലപ്പുറം സ്വദേശിയും…

ലോക്ക്ഡൗണ്‍; കാക്കയങ്ങാട്, തില്ലങ്കേരി മേഖലകളില്‍ വാഹന പരിശോധന നടത്തി.

കാക്കയങ്ങാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്തിന്റെ  പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ കാക്കയങ്ങാട് തില്ലങ്കേരി മേഖലകളില്‍ വാഹന പരിശോധന നടത്തി.കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.അടിയന്തര…

ഏക ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട് പേരട്ട പുല്ലംപ്പള്ളി ജെസിയും കുടുംബവും.

ഏക ഉപജീവന മാർഗ്ഗം നഷ്ടമായതിൻ്റെ നിരാശയിലാണ് ഉളിക്കൽ പഞ്ചായത്തിലെ പേരട്ട പുല്ലംപ്പള്ളി ജെസിയും കുടുംബവും. വിഷബാധയേറ്റ് രണ്ട് പശുക്കളും ഒരു കിടാവുമാണ് ഇവർക്ക് നഷ്ടമായത്. മൂന്നാമത്തെ പശു പ്രാണനു വേണ്ടി പിടയുന്ന നൊമ്പര കാഴ്ചയാണ് ഇവരുടെ വീട്ടിൽ എത്തുന്നവർക്ക് കാണാൻ സാധിക്കുന്നത്.…