ശുചിത്വ സന്ദേശ റാലി നടത്തി.
കണിച്ചാര്‍: ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ കണിച്ചാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പഞ്ചായത്തിലെ നേതൃത്വത്തില്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ തോമസ് വടശ്ശേരി,ലിസമ്മ മംഗലത്തില്‍ എന്നിവര്‍ നേതൃത്വം…
പാലിയേറ്റിവ് ദിനാചരണവുമായി ബന്ധപ്പെട്ട് കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ വിഭവസമാഹരണം നടത്തി.
കൊളക്കാട് :പാലിയേറ്റിവ് ദിനാചരണവുമായി ബന്ധപ്പെട്ട് കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിഭവസമാഹരണം നടത്തി.ഏകദേശം മുപ്പത്തിനായിരം രൂപയുടെ സാധനങ്ങൾ ആണ് ശേഖരിച്ചത്. കണിച്ചാർ പഞ്ചായത്തിലെ കിടപ്പുരോഗികളും അവശരും വൃദ്ധരുമായ 146ആളുകൾക്കാണ് വിവിധ സാധന സാമഗ്രികൾ അടങ്ങിയ…
പായം ഗ്രാമ പഞ്ചായത്തിൽ കോളിക്കടവ് – തെങ്ങോല അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.
ഇരിട്ടി: പായം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ കോളിക്കടവ് – തെങ്ങോല അംഗൻവാടി കോൺക്രീറ്റ് റോഡ് പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു. ദീർഘനാളായി ശോചനീയാവസ്ഥയിലായിരുന്ന റോഡിനാണ് ശാപമോഷമായത്. കോളിക്കടവിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ…
വേനൽ കടുത്തു: മലയോരത്ത് പുഴകൾക്ക് വരൾച്ച.
കേളകം: മഴക്കാലം വിടവാങ്ങിയിട്ട് മാസങ്ങളായില്ലെങ്കിലും മലയോരത്തെ പുഴകൾ വറ്റിവരളുന്നു. പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലവിതാനം താഴ്ന്നു. പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ബാവലി, ചീങ്കണ്ണി പുഴകളെല്ലാം ഇടമുറിഞ്ഞ് ഒഴുകുന്ന അവസ്ഥയിലായി. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ…
കാറിടിച്ച് യുവാക്കളുടെ മരണം; ഡ്രൈവർ അറസ്റ്റിൽ.
ഇരിട്ടി: കിളിയന്തറയിൽ ബൈക്കിൽനിന്ന് വീണ രണ്ട് യുവാക്കൾ കാറിടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ ഡ്രൈവർ അറസ്റ്റിൽ. കൂട്ടുപുഴ തൊട്ടിപ്പാലത്തെ മൊയ്തുവി (50)നെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി കാറോടിച്ച് മരണത്തിനിടയാക്കിയെന്നാണ് കേസ്. ശനി രാത്രി പത്തോടെയുണ്ടായ അപകടത്തിൽ 32ാം…
സിപിഐ പേരാവൂർ മണ്ഡലം പ്രചരണ വാഹന ജാഥയക്ക് മണത്തണയിൽ സ്വീകരണം.
മണത്തണ: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ യുടെ നേതൃത്വത്തിൽ ഈ മാസം 17 ന് പേരാവൂർ പോസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായുള്ള പേരാവൂർ മണ്ഡലം പ്രചരണ വാഹന ജാഥയക്ക് മണത്തണയിൽ സ്വീകരണം നൽകി. കേരളത്തോട് കേന്ദ്രം കാണിക്കുന്ന…
ഇരിട്ടി പുഴയിൽ മൃതദേഹം കണ്ടെത്തി.
ഇരിട്ടി: ഇരിട്ടി തന്തോട് പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി പരിക്കളം സ്വദേശി നടക്കൽ തോമസ് (75) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഉളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു
കുന്നത്തൂർ പാടിയിൽ എം എൽ എ എത്തി.
കുന്നത്തൂർ പാടി: പുണ്യപുരാണ ചരിത്രം ഉറങ്ങുന്ന ശ്രീ കുന്നത്തൂർ പാടി മുത്തപ്പൻ്റെ ആരൂഢ സ്ഥാനത്ത് നിയോജക മണ്ഡലം എം എൽ എ അഡ്വ.സജീവ് ജോസഫ് എത്തി. ധ നുമാസക്കുളിർ ചൊരിയുന്ന കുന്നത്തൂർ മലയിൽ ഒരു മാസക്കാലമായി നിത്യേന പതിനായിരത്തിലധികം ഭക്തജനങ്ങൾ എത്തിച്ചേരുന്ന…
സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി കെ ചന്ദ്രൻ നയിക്കുന്ന വാഹന ജാഥക്ക് തുടക്കമായി.
പേരാവൂർ : കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നിലപാടുകൾക്കും സംസ്ഥാന സർക്കറിനോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അവഗണക്കും എതിരെ ജനവരി 17 നടക്കുന്ന കേന്ദ്രഗവണ്മെന്റ ഓഫീസിനു മുൻപിൽ നടക്കുന്ന മാർച്ചും ധർണ്ണയുടെയും ഭാഗമായി സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി കെ ചന്ദ്രൻ…
ഉളിക്കൽ – പയ്യാവൂർ റോഡിൽ കാർ ആക്സിഡന്റിൽ പെട്ടു.
ഉളിക്കൽ : ഉളിക്കൽ – പയ്യാവൂർ റോഡിൽ കാർ ആക്സിഡന്റിൽ പെട്ടു. മലയോര ഹൈവേയിൽ തൈപ്പാടത് പെട്രോൾ പമ്പിന് മുമ്പിലാണ് കാർ വീട്ടുമതിലിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ പരിക്കേറ്റ യാത്രികരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.