• Mon. Sep 23rd, 2024
Top Tags

ഇരിട്ടി

  • Home
  • കേന്ദ്ര നയങ്ങൾക്കെതിരായ സിപിഐ പ്രക്ഷോഭം; പ്രചാരണ ജാഥകൾക്ക് തുടക്കമായി.

കേന്ദ്ര നയങ്ങൾക്കെതിരായ സിപിഐ പ്രക്ഷോഭം; പ്രചാരണ ജാഥകൾക്ക് തുടക്കമായി.

ഇരിട്ടി: കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെയും, വികസനത്തെ തകർക്കുന്ന നിലപാടുകൾക്കെതിരെയും, കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും സിപിഐ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. ഇരിട്ടി പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുന്നതിൻ്റെ മുന്നോടിയായി മണ്ഡലം രാഷ്ട്രീയ…

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു.

കേളകം :  കേളകം ദേശീയ പ്രതിരോധ വകുപ്പില്‍ ലഭിക്കാവുന്ന ജോലി സാധ്യതകളെ പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എന്‍സിസി കേരള- ലക്ഷദ്വീപ് അഡീഷണല്‍…

പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ഹരിത കര്‍മ്മ സേനാഗംങ്ങള്‍ക്ക് കൈമാറി.

പേരാവൂര്‍: താലൂക്ക് ആശുപത്രിയിലെ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാഗംങ്ങള്‍ക്ക് കൈമാറി.പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ ആശുപത്രി മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വേര്‍തിരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെ ഇവിടുത്തെ മാലിന്യങ്ങള്‍ താലൂക്ക് ആശുപത്രിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സിനുള്ളില്‍…

രക്തദാന ക്യാമ്പ് നടത്തി.

മണത്തണ: പേരാവൂര്‍ ഫോറം വാട്‌സാപ്പ് കുട്ടായ്മയും,തലശ്ശേരി ജനറല്‍ ആശുപത്രിയും,  സംയുക്തമായി നടത്തുന്ന രക്തദാന ക്യാമ്പ് മണത്തണ സാംസ്‌കാരിക നിലയത്തില്‍ നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് പാമ്പാറ അധ്യക്ഷനായി. പേരാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഗ്രിഫിന്‍…

എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഇരിട്ടി: എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് പി.എം സൗദാമിനി, ജില്ലാ കമ്മിറ്റി അംഗം പി.വി രമാവതി, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി പ്രമീള,…

സീനിയർ സിറ്റിസൺ ഫോറം ധർണ്ണ നടത്തി.

ഇരിട്ടി : വയോജനങ്ങൾക്കുള്ള റെയിൽ യാത്രാക്കൂലിയിളവ് പിൻവലിച്ചതിനെതിരെയും , യാത്രാക്കൂലിയിളവ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും സീനിയർ സിറ്റിസൺ ഫോറം ഇരിട്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണാസമരം നടത്തി. ധർണ്ണ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.…

വില്ലേജ് ഓഫിസ് കാര്യക്ഷമമാകാത്തതിൽ ബിജെപി പ്രതിഷേധം.

കരിക്കോട്ടക്കരി:അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടകരി വില്ലേജ് ഓഫീസ് കര്യക്ഷമമായി പ്രവർത്തിക്കാത്തതിൽ ബിജെപി പ്രതിഷേധം.ബിജെപി അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി . ബിജെപി ഇരിട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അജേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റി…

കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചനിലയിൽ.

ഇരിട്ടി: ചെടിക്കുളത്ത് ആറളം മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള അക്ഷയ സി യു സി സ്ഥാപിച്ച കൊടിമരം തകർത്ത നിലയിൽ.കൊടിമരം ഒടിക്കുകയും പതാക കീറി കൊടിമരത്തിന് അൻപത് മീറ്റർ അകലെ റോഡരുകിൽ ഉപേക്ഷിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നും സിപിഎം ആണ്…

പരമ്പരാഗത പയറിനമായ ‘കൊളത്താട’യ്ക്ക് മലയോരത്തും നൂറുമേനി വിളവ്.

കേളകം: കൃഷി വകുപ്പിന്റെ പരമ്പരാഗത പച്ചക്കറിക്കൃഷി വ്യാപന പദ്ധതി പ്രകാരം കൃഷിചെയ്ത പരമ്പരാഗത പയറിനമായ ‘കൊളത്താട’യ്ക്ക് നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ സംഘം വെള്ളൂന്നിയിലെ ഒന്നരയേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. 30 സെ.മീറ്റർ വരെ നീളം വെക്കുന്നതും വലുപ്പമേറിയ പയർ മണികളും…

ഇരിട്ടി മേഖലയിലെ തുടർച്ചയായ വാഹനാപകടങ്ങൾ – കർശന നടപടികളുമായി മോട്ടോർവാഹന വകുപ്പ്.

ഇരിട്ടി: ഇരിട്ടി മേഖലയിൽ തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് . അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കെതിരെ തിങ്കളാഴ്ചമാത്രം 20 കേസുകൾ എടുത്തു. ഇവരിൽ നിന്നും 5000 രൂപ പിഴ ഈടാക്കി. പയഞ്ചേരിമുക്ക്, കീഴൂർ…