• Sun. Sep 8th, 2024
Top Tags

രാഷ്ട്രീയം

  • Home
  • കേരളവും ക്യൂബയും തമ്മിലുള്ള ‘ചെസ്സ്’ ഇന്റർനാഷണൽ ഫെസ്റ്റിവലിന് തുടക്കം; ഏറെ ഹൃദ്യമായ അനുഭവമെന്ന് പിണറായി വിജയൻ

കേരളവും ക്യൂബയും തമ്മിലുള്ള ‘ചെസ്സ്’ ഇന്റർനാഷണൽ ഫെസ്റ്റിവലിന് തുടക്കം; ഏറെ ഹൃദ്യമായ അനുഭവമെന്ന് പിണറായി വിജയൻ

കേരളവും ക്യൂബയും തമ്മിലുള്ള സഹകരണത്തിന് തുടക്കമിട്ട് പ്രഥമ ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന് തുടക്കം. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.…

കെ സുരേന്ദ്രന്‍ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കല്‍പ്പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മുന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പാലക്കാട് നര്‍കോട്ടിക് വിഭാഗംഡിവൈഎസ്പിയുമായ ആര്‍…

സംസ്ഥാന കോണ്‍ഗ്രസില്‍ ചുവടുറപ്പിച്ച് കെ.സി. വേണുഗോപാല്‍; കൂടുതല്‍ നേതാക്കള്‍ കെ.സി. പക്ഷത്തേക്ക് ചായാൻ സാധ്യത

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിലെ വിമതരെ ഒപ്പം ചേര്‍ത്തുണ്ടാക്കിയത് മികച്ച മുന്നേറ്റം. സംസ്ഥാന കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാല്‍ ഗ്രൂപ്പ് ചുവടുറപ്പിക്കുകയും ചെയ്തു. കൂടുതല്‍ നേതാക്കള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കെ.സി. പക്ഷത്തേക്ക് ചായാനുള്ള സാധ്യതയും ഏറി.…

കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന

കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്. കെ എസ് സിയെ എസ്എഫ്‌ഐ ഒപ്പം കൂട്ടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ജോസ്…

മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിൽ’; അഭിമാന നിമിഷമെന്ന് മന്ത്രി പി രാജീവ്

മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്നും…

ജാതി സെന്‍സസ് ആവശ്യമുയര്‍ത്തി എന്‍ഡിഎ സഖ്യകക്ഷി അപ്‌നാ ദള്‍

ജാതി സെന്‍സസ് ആവശ്യമുയര്‍ത്തി എന്‍ഡിഎ സഖ്യകക്ഷിയും. കേന്ദ്ര മന്ത്രി അനുപ്രിയാ പട്ടേല്‍ നേതൃത്വം നല്‍കുന്ന അപ്നാ ദള്ളാണ് ജാതി സെന്‍സസ് എന്ന ആവശ്യം മുന്നോട്ട് വച്ചത്. ഉത്തര്‍പ്രദേശില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുളള പാര്‍ട്ടിയുടെ നിലപാട് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.   കോണ്‍ഗ്രസും…

സ്ട്രിറ്റ് വെസ്റ്റേഴ്സ് സെക്യുലർ സ്ട്രിറ്റ് പരിപാടി സംഘടിപ്പിച്ചു.

വഴിയോര കച്ചവട രംഗത്ത് സമഗ്രമായ കേന്ദ്രനിയമം കൊണ്ടുവരിക, ചില്ലറ കച്ചവടം കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക, എല്ലാ വഴിയോര കച്ചവടക്കാർക്കും ഉടൻ ലൈസൻസ്സ് അനുവദിക്കുക, വർഗ്ഗിയതയെ ചെറുക്കുക – രാജ്യത്തെ രക്ഷിക്കുക മതനിരപേക്ഷ ഇന്ത്യയ്ക്ക് വേണ്ടി വഴിയോര കച്ചവട തൊഴിലാളി യൂനിയൻ സി.ഐ.ടി.യു…

ഗാസയിലെ സമ്പൂര്‍ണ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും; ഒബാമ

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസ ഉപരോധത്തിനെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രയേലിന്റെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്ന് ഒബാമ പറഞ്ഞു. ഇസ്രയേലിനോടുള്ള പലസ്തീന്‍ ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്‍ നിലനില്‍ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു…

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി, ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ ശനിയാഴ്ച

ന്യൂഡല്‍ഹി: അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ കർണാടക സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ സമവായം. മഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. മേയ് 20-ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ വ്യാഴാഴ്ച പുലര്‍ച്ചെ 2.40-ഓടെയാണ്…

കർണാടക നിയമസഭാ കക്ഷിയോഗം: കേന്ദ്ര നിരീക്ഷകരെ പ്രഖ്യാപിച്ച് എഐസിസി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കനായി ഇന്ന് ചേരുന്ന നിയമസഭ കക്ഷിയുടെ നിർണായക യോഗത്തിൽ കേന്ദ്ര നിരീക്ഷകരെ പ്രഖ്യാപിച്ച് എഐസിസി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്,…