സച്ചിന്റെ റെക്കോര്ഡ് തകര്ത്തു; ഏകദിന ക്രിക്കറ്റിലെ പ്രായമേറിയ ഇന്ത്യന് ക്രിക്കറ്ററായി രോഹിത് ശര്മ
ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തിൽ പാഡണിഞ്ഞതോടെ, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ…

