നല്ലേപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
പാലക്കാട് നല്ലേപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊര്‍മിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഊര്‍മിളയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ കഴിഞ്ഞ ഏതാനും…
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം; മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
തമിഴ്നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്. തൂത്തുക്കുടിയിലാണ് സംഭവം. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ഒക്ടോബര്‍ 30 നാണ്…
ചുരത്തിൽ കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞില്ല; മാക്കൂട്ടം ചുരത്തിലെ കൊലയാളിയെ തേടിയുള്ള അന്വേഷണം വഴിമുട്ടി
ഇരിട്ടി: ഒരു മാസം കഴിഞ്ഞിട്ടും മാക്കൂട്ടം ചുരം റോഡിൽ ട്രോളി ബാഗിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി. അന്വേഷണത്തിനായി മടിക്കേരി ജില്ലാ പോലീസ് മേധാവി രണ്ട് വ്യത്യസ്ത അന്വേഷണ സംഘത്തിന് രൂപം നൽകിയെങ്കിലും കേരളവും കർണാടകവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും…
ഇരിട്ടി പുന്നാട് കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി
കണ്ണൂർ: കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് യുവാവ് സൈക്കിള്‍ കവര്‍ന്നത്. വഴിയരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കയ്യിൽ നിന്നും ഓടിക്കുവാൻ എന്ന വ്യാജേന സൈക്കിൾ വാങ്ങി…
തളിപറമ്പ് സ്റ്റേഷനിൽ പിരിച്ചുവിട്ട പൊലീസുകാരന്റെ പരാക്രമം: പൊലിസ് ജീപ്പ് അടിച്ചുതകർത്തു
ർവീസിൽ നിന്നും പിരിച്ചുവിട്ട പൊലിസുകാരൻ മദ്യലഹരിയിൽ പോലീസ് ജീപ്പ് അടിച്ച് തകർത്തു. കാവുമ്പായി നെടുങ്ങോം ഐച്ചേരിയിലെ ടിവി പ്രദീപ്(47)ആണ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും പൊലിസ് വാഹനം തകർക്കുകയും ചെയ്തത ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.തളിപറമ്പ് മജിസ്ട്രേറ്റ്…
കുടകിലെ ദുരൂഹ മരണങ്ങൾ: എകെഎസ് കർമസമിതി രൂപീകരിച്ചു
ബത്തേരി : വയനാട്ടിൽനിന്ന് കർണാടകയിൽ ജോലിക്ക് കൊണ്ടുപോയ ആദിവാസികളുടെ ദുരൂഹ മരണങ്ങൾ അന്വേഷിക്കണമെന്നും കാണാതായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി (എകെഎസ്) നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. കുടക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തൊഴിൽ പീഡനവും ലൈംഗിക ചൂഷണവും അന്വേഷിക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് കർമസമിതിയുടെ…
മേപ്പാടിയില്‍ സിറ്റി കമ്മ്യൂണിക്കേഷന്‍ സി എസ് സി സെന്റര്‍ കുത്തി തുറന്ന് മോഷണം
വയനാട് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷന്‍ പൊതുജന സേവന കേന്ദ്രം (സി എസ് സി സെന്റര്‍) കുത്തി തുറന്ന് പണവും കമ്പ്യൂട്ടര്‍ സാമഗ്രികളും കവര്‍ച്ച നടത്തിയ ആള് പിടിയില്‍. മലപ്പുറം കൊടക്കല്‍ സ്വദേശിയായ പറമ്പില്‍ സാജിത്ത് എന്ന താജുദ്ദീന് ആണ് പിടിയിലായത്. കൃത്യം…
വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി
വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കാമുകി. ജാര്‍ഖണ്ഡിലാണ് 20കാരിയായ കാമുകി ഉറങ്ങിക്കിടന്ന കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ധര്മന് ഒറോണ്‍ (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അഞ്ജലി കുമാര്‍ അറസ്റ്റിലായി.ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ കൊല്‍ഹുവ ഗ്രാമത്തിനടുത്താണ്…
മദ്യ ലഹരിയില്‍ ശല്യം ചെയ്യുന്നത് പതിവായി; കോട്ടയത്ത് മകനെ അമ്മ കൊലപ്പെടുത്തി
കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ…
പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ
ഒന്നരവയസ്സുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മൈസൂർ പെരിയപട്ടണയിലാണ് സംഭവം. ബുധനാഴ്ച നടന്ന സംഭവത്തിൽ മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു. ഇളയ കുട്ടിയുടെ പ്രസവത്തോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും മൂന്ന് കുട്ടികളും അമ്മക്കൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം…