ഇരിട്ടി : ഉളിക്കൽ ആലത്തു പറമ്പിലെ വെളളുവ ശ്രീദേവി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കോയാടന് കുട്ട്യപ്പ നമ്പ്യാർ.
മക്കള്: നാരായണന്, ഓമന, പി.വി. ഗോപാലകൃഷ്ണന് .( വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ). മരുമക്കള്: കമലാക്ഷി , കുഞ്ഞിരാമന് , ഉഷഗോപാലകൃഷ്ണന്.