കണ്ണുർ: കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പന നടത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ബി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ റെയിൽവേ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.സംസ്ഥാന സെക്രട്ടറി ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡൻ്റ് രതീഷ് ചിറക്കൽ, ജോയ്സൺ, സോണി അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.