വള്ളിത്തോട് സെന്റ് ജൂഡ് യൂണിറ്റി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പുതിയ ചുവടുവയ്പ്പുമായി മാനേജ്‌മെന്റ് അംഗങ്ങള്‍. നിത്യോപയോഗ സാധന സാമഗ്രഹികള്‍ യഥേഷ്ടം ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഭാഗമായി പുതിയ സ്റ്റേഷനറി & ഹാര്‍ഡ്‌വെയേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനം അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ നിര്‍വ്വഹിച്ചു.
video