• Sat. Jul 27th, 2024
Top Tags

മുഹമ്മദ്‌ (69) നിര്യാതനായി

Bydesk

Sep 15, 2021

ഇരിട്ടി: ഇരിട്ടി മേലെ സ്റ്റാൻ്റിലെ കെ.പി.ട്രേഡേർസ് മലഞ്ചരക്ക് വ്യാപാരിയായിരുന്ന കല്ലു മുട്ടി പൊലിസ് സ്റ്റേഷനു സമീപം ഫാത്തിമ മൻസിലിൽ പഞ്ചാരയിൽ മുഹമ്മദ്‌ (69)
നിര്യാതനായി
ഭാര്യ: ഫാത്തിമ.
മക്കൾ: ഷാജിർ ,ഷാനിദ്, സവാദ് ,സിയാദ്, ഷാലിമ, ഷാഹില.
മരുമക്കൾ :റഫീദ, ഡാനിയ, ഷെമീർ (ബിസിനസ്), മുസ്തഫ (ഗൾഫ്)
സഹോദരങ്ങൾ: അസീസ് (വ്യാപാരി ), മേമി, പരേതരായ സലാം ഹാജി, ഹമീദ്, അഹമ്മദ് കുട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *