• Wed. Dec 4th, 2024
Top Tags

തേർമല സെന്റ് മേരിസ് ദേവാലയ കട്ടിളവെപ്പ് കർമം നടന്നു.

Bydesk

Sep 18, 2021

തേർമല : തേർമല സെന്റ് മേരിസ് ദേവാലയ കട്ടിളവെപ്പ് കർമം മാർ അഭിവന്ദ്യ ജോർജ് ജാരളക്കാട്ട് പിതാവ് നിർവഹിച്ചു.  ഫോറോനാ വികാരി ഫാദർ ജോസഫ് കാവനാടി, ഇടവക വികാരി ഫാദർ ജോജി സ്കറിയ ചക്കനാനില്ലാൽ, ഇരിക്കൂർ  എം എൽ എ അഡ്വ.  സജീവ് ജോസഫ്,  വാർഡ് മെമ്പർ രാമകൃഷ്ണൻ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. മറ്റു ഫോറോനാ വൈദീകർ ഇടവക പ്രേതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *