ഇരിട്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിലും പെട്രോൾ, ഡീസൽ പാചകവാതക വില വർധനവിലും പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ധർണ്ണ നടത്തി.
അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.