• Mon. Sep 9th, 2024
Top Tags

യു ഡി എഫ് കണ്ണൂർ ജില്ലാ കൺവീനർ വി.കെ. അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു.

Bydesk

Sep 24, 2021

കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ മുസ്ലീം ലീഗ് നേതാവുമായ വി.കെ. അബ്ദുൽ ഖാദർ മൗലവി വീട്ടിൽ വച്ച് നിസ്ക്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *