• Wed. Dec 4th, 2024
Top Tags

ലെവല്‍ക്രോസ് അടച്ചിടും.

Bydesk

Sep 25, 2021

കണ്ണൂര്‍ : തലശ്ശേരി- കണ്ണൂര്‍ റോഡില്‍ എടക്കാട്- കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ക്രോസ് സപ്തംബര്‍ 26 ന് രാവിലെ എട്ട് മണി മുതല്‍ 27 ന് രാത്രി എട്ട് വരെയും പള്ളിക്കുന്ന്- ചാലാട് റോഡില്‍ കണ്ണൂര്‍- വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 244-ാം നമ്പര്‍ ലെവല്‍ക്രോസ് 27 ന് രാവിലെ എട്ട് മുതല്‍ 30 ന് രാത്രി 10 മണി വരൈയും അറ്റകുറ്റപ്പണികള്‍ക്കായി അടിച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *