• Sat. Jul 27th, 2024
Top Tags

അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.

Bydesk

Sep 27, 2021

കീഴ്പ്പള്ളി: കീഴ്പ്പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട്, വി വി ഇബ്രാഹിം അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.പേരാവൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സീനിയർ വൈസ് പ്രസിഡൻ്റ് ശഹീർ മാസ്റ്റർ കീഴ്പ്പള്ളി അധ്യക്ഷത വഹിച്ചു.ഇബ്രാഹിം പയ്യോടി, പി കെ മുസ, റൈഹാനത്ത് സുബി, കെ അഫ്നാസ്, ടി എസ് ജുനൈദ്, പി സി താജുദ്ധീൻ, പി കെ മുഹമ്മദ് കുട്ടി,പി ശരീഫ്, എം ശരീഫ്, വി പി റംല സംമ്പദ്ധിച്ചു.കെ അയ്യൂബ് സ്വാഗതവും, പി കുഞ്ഞു മുഹമ്മദ് നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *