ആറളം : ആറളം പാലത്തിനു സമീപത്തു നിന്നും ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനപാലക സംഘം ഫാമിലേക്ക് ഓടിക്കുന്നു.ആന പാലത്തിനടിയിലൂടെ പോകുന്ന സമയത്ത് പാലത്തിനു മുകളിലെ ഗതാഗതം പൂർണ്ണമായും തടഞ്ഞു
കണ്ണൂർ ഡിവിഷനിലെ ഫോറസ്റ്റ് വാച്ചർമാരും ആറളം, കൊട്ടിയൂർ റെയ്ഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആന ഓടിക്കിലിനു നേതൃത്വം നൽകുന്നുണ്ട്.