• Sat. Jul 27th, 2024
Top Tags

ഇരിട്ടി പേരാവൂർ റോഡിൽ പായം മുക്കിൽ വാഹനാപകടം.

Bydesk

Oct 12, 2021

ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ പായം മുക്കിൽ വാഹനാപകടം. കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരേ വന്ന ബസിൽ ഇടിക്കുകയായിരുന്നു.
ഇരിട്ടി പായംമുക്കിൽ ആണ് അപകടം. ബസ്സും കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.കാര്‍ യാത്രക്കാരായ കുന്നോത്ത് സ്വദേശികളായ 5 പേര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *