ഇരിക്കൂർ: ചൂളിയാട് അടുവാപ്പുറത്തെ ആദ്യ കാലനിലത്തെഴുത്ത് ആശാനും,ഓലക്കുട നിർമ്മാണവിദഗ്ധനുമായ എം.പി.ഗോവിന്ദൻ ഗുരുക്കൾ (88) നിര്യാതനായി. ഭാര്യ:ജാനകി,മക്കൾ: ദിവാകരൻ,പ്രദീപൻ (ഹിമ ടൈലേർസ് അടുവാപ്പുറം) സജീവൻ, (കുവൈറ്റ്) അശോകൻ, പ്രസീദ, സിന്ധു. മരുമക്കൾ: രജനി (പെരുമണ്ണ്), സീമ (മടമ്പം തുമ്പേനി),രമ്യ (മലപ്പട്ടം), വിനോദൻ (ചാലോട് ), സന്തോഷ് (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: ദേവി (കോൾ മൊട്ട), പരേതരായ കുഞ്ഞിരാമൻ (പുഴാതി ), കൃഷ്ണൻ (ചൂളിയാട്) .