കണ്ണൂർ:കേരളാ ഫയർ ആന്റ് റെസ്ക്യുസർവീസസ് ഡ്രൈവേഴ്സ് ആന്റ് മെക്കാനിക്ക് അസോസിയേഷൻ രണ്ടാമത്കണ്ണൂർ ഡിവിഷൻ സമ്മേളനംകണ്ണൂർ ഭാരത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് . ടി യു ഷാജി മറ്റ് സംസ്ഥാന ഭാരവാഹികളും മേഖലാ ഭാരവാഹികളും പങ്കെടുത്തു. പുതിയ ഭാരവാഹികളായി നാസർ കാഞ്ഞങ്ങാട് പ്രസിഡന്റായും ജോൺസൺ മട്ടന്നു ർ സെക്രട്ടറിയായും പ്രസിദ് കുറ്റിക്കോലിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.