നിര്യാതയായി.
പരേതനായ വടക്കേ കുന്നേല്‍ ജോസഫിന്റെ ഭാര്യ റോസാക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10:30 മണിക്ക് പുറവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
പേരാവൂര്‍ നിയോജക മണ്ഡലം എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ മാതാവാണ് റോസാക്കുട്ടി (91).