• Sat. Jul 27th, 2024
Top Tags

വഞ്ചിയം വനമേഖലയിൽ വീണ്ടും അപ്രതീക്ഷിത ഉരുൾപൊട്ടൽ.

Bydesk

Oct 25, 2021

പയ്യാവൂർ : വഞ്ചിയം വനമേഖലയിൽ വീണ്ടും അപ്രതീക്ഷിത ഉരുൾപൊട്ടൽ.വഞ്ചിയം -പയ്യാവൂർ പുഴയിൽ ഇതോടെ കനത്ത മലവെള്ളപ്പാച്ചിലിൽ ഉണ്ടായി. താഴ്‌വര പ്രദേശങ്ങളിൽ ഇന്ന് പൂർണ്ണമായും തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ നിനച്ചിരിക്കാതെയുള്ള മലവെള്ളപ്പാച്ചിലിൽ പുഴയോരത്ത് ഉള്ളവരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.വൈകുന്നേരം 5 മണിയോടെയാണ് പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത്.അപകടങ്ങളോ ആളപായങ്ങളോ പ്രാഥമിക ഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *