ഇരിട്ടി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇരിട്ടി ഏരിയാ സമ്മേളനം ഇരിട്ടി വ്യാപാരഭവനിൽ സംഘടിപ്പിച്ചു. സി.ഐ.ടി.യു ഇരിട്ടി ഏരിയ സെക്രട്ടറി സത്യൻ ഇ.എസ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് ടി.വി.ശരത്ത് അധ്യക്ഷനായ ചടങ്ങിൽ വി.ബി. കൃഷ്ണൻകുട്ടി ,പ്രദീപൻ ടി, രാജൻ തുടങ്ങിയവർ സംസാരിച്ചു.