• Sat. Jul 27th, 2024
Top Tags

കുട്ടികൾക്ക്​ ഫുട്​ബോൾ പരിശീലനവുമായി കുടുംബശ്രീ.

Bydesk

Dec 6, 2021

ക​ണ്ണൂ​ർ : കാ​ൽ​പ​ന്തു​ക​ളി​യി​ൽ ച​രി​ത്രം ര​ചി​ച്ച താ​ര​സാ​ന്നി​ധ്യ​മു​ള്ള ക​ണ്ണൂ​രി​ൽ പു​തു​ത​ല​മു​റ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് കു​ടും​ബ​ശ്രീ. 12 മു​ത​ൽ 18 വ​രെ വ​യ​സ്സു​ള്ള ബാ​ല​സ​ഭ അം​ഗ​ങ്ങ​ൾ​ക്കാ​ണ് അ​വ​സ​രം. കാ​ങ്കോ​ൽ ആ​ല​പ്പ​ട​മ്പ്, നാ​റാ​ത്ത്, ചെ​മ്പി​ലോ​ട്, കൂ​ത്തു​പ​റ​മ്പ്, എ​ര​ഞ്ഞോ​ളി, ആ​ന്തൂ​ർ, മ​യ്യി​ൽ, മ​ട്ട​ന്നൂ​ർ, കേ​ള​കം കു​ടും​ബ​ശ്രീ സി.​ഡി.​എ​സു​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി തിര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

ഒ​രു കേ​ന്ദ്ര​ത്തി​ൽ 30 കു​ട്ടി​ക​ൾ എ​ന്ന രീ​തി​യി​ൽ 270 പേ​ർ​ക്കാ​ണ് അ​വ​സ​രം. ഇ​തിന്റെ ഭാ​ഗ​മാ​യി സെ​ല​ക്​​ഷ​ൻ ക്യാ​മ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ന്നു. മൂ​ന്നു​മാ​സ​ങ്ങ​ളി​ലാ​യി 24 ക്ലാ​സു​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ക. പ​രി​ശീ​ല​ന സാ​മ​ഗ്രി​ക​ൾ, ​ബോ​ൾ, പ​രി​ശീ​ല​ന ചെ​ല​വ് തു​ട​ങ്ങി​യ​വ ജി​ല്ലാ മി​ഷ​ൻ ന​ൽ​കും.പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച് ക​ഴി​യു​മ്പോ​ൾ ജി​ല്ലാ​ത​ല ടൂ​ർ​ണ​മെൻറും സം​ഘ​ടി​പ്പി​ക്കും. ബാ​ല​സോ​ക്ക​ർ 2021 ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ങ്കോ​ൽ ആ​ല​പ്പ​ട​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റു​കു​ടു​ക്ക ഗ്രൗ​ണ്ടി​ൽ  ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *