• Sat. Jul 27th, 2024
Top Tags

വാക്സിൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണം.

Bydesk

Dec 8, 2021

കണ്ണൂർ : വാക്സിൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. വാക്സിൻ എടുക്കാത്ത അധ്യാപകർ ഉടൻ വാക്സിൻ എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയും വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടന്ന് വാക്സിൻ എടുക്കണം. സംസ്ഥാനത്ത് ഇത് വരെ 96% പേർ ആദ്യ ഡോസും, 65% പേർ രണ്ടാം ഡോസും വാക്സിൻ എടുത്തു. 15ാം തീയതിക്കുള്ളിൽ രണ്ടാം ഡോസ് പൂർത്തിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *