• Wed. Dec 4th, 2024
Top Tags

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍.

Bydesk

Dec 24, 2021

കണ്ണൂര്‍ :തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഡിസംബര്‍ 24, 25, 27, 28 തീയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി-മാങ്ങാട്ടുപറമ്പ്. 3.30-പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്‍എസ്എസ് ക്യാമ്പ് ഉദ്ഘാടനം, പറശ്ശിനിക്കടവ്.

ഡിസംബര്‍ 25 ശനി രാവിലെ 10 മണി-കണ്ണൂര്‍. വൈകിട്ട് നാല് മണി- മാലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട ശിലാസ്ഥാപനം. 5.30-ഏഴോം പുസ്തക പ്രകാശനം.

ഡിസംബര്‍ 27 തിങ്കള്‍ രാവിലെ 10 മണി- ഇരിവേരി സിഎച്ച്‌സി ഉദ്ഘാടനം. 11 മണി-വടുവന്‍കുളം -കണ്ണന്‍പീടിക റോഡ് ഉദ്ഘാടനം,കണ്ണന്‍ പീടിക. 11.30-പാവന്നൂര്‍ കടവ്-വള്ളുവന്‍ കടവ് റോഡ് ഉദ്ഘാടനം, പാവന്നൂര്‍ കടവ്. വൈകിട്ട് 3.30-അഴീക്കോട് നോര്‍ത്ത് .4.30 വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി സോളാര്‍ വൈദ്യുതി ഉദ്ഘാടനം.5.30-കരിവെള്ളൂര്‍ പൊതുജന വായനശാല കെട്ടിടോദ്ഘാടനം, ചെറുമൂല.

ഡിസംബര്‍ 28 ചൊവ്വ ഉച്ചക്ക് 12 മണി- ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എളമ്പേരം അങ്കണവാടി കെട്ടിടോദ്ഘാടനം, വൈകിട്ട് മൂന്ന് മണി- പള്ളിക്കുന്ന് എന്നീ പരിപാടികളിലാണ് പങ്കെടുക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *