• Tue. Sep 17th, 2024
Top Tags

Month: January 2022

  • Home
  • എരഞ്ഞോളിപഴയപാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് യാത്രക്കാർക്കായി തുറന്ന് കൊടുത്തു.

എരഞ്ഞോളിപഴയപാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് യാത്രക്കാർക്കായി തുറന്ന് കൊടുത്തു.

തലശേരി: എരഞ്ഞോളി പഴയപാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു.മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന കർമം നിർവഹിച്ചു. കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി യും അഡ്വ എ എൻ.ഷംസീർ എം.എൽ.എയുംസ്കൂട്ടറിൽ പാലത്തിൽ കൂടി…

കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം പൊളിച്ചു മാറ്റൽ പ്രവൃത്തി തുടങ്ങി.

മൂന്നാംപാലം പൊളിച്ചു മാറ്റൽ പ്രവൃത്തി തുടങ്ങി, ഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഇന്ന് ആരംഭിച്ചു. ഇന്നു രാവിലെ പാലത്തിന്റെ ഇരുമ്പ് കൈവരികൾ അറുത്ത് മാറ്റി. തുടർന്ന് ജെസിബി…

ചരക്കുലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്നു പേരെ പോലീസ് പിടികൂടി..

തൃശൂർ: ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്‌പി സി ആർ സന്തോഷും സംഘവും പിടികൂടി. കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരു വീട്ടിൽ…

കേളകം- പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു; ഫെബ്രുവരി അഞ്ചോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും.

കേളകം: പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി ഫെബ്രുവരി അഞ്ചോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 മുതൽ പാതയിലെ ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 69.1 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചത്. വിമാനത്താവളപാത എന്നനിലയിൽ രണ്ടുവരിയാക്കിയുള്ള സമഗ്രവികസനം കിഫ്ബി ഫണ്ട്…

മന്ത്രി അറിയാൻ, ഈ മുത്തശ്ശിപ്പാലം സംരക്ഷിക്കപ്പെടണം.

ഇരിട്ടി: കൂട്ടുപുഴ പാലം ഉദ്ഘാടനത്തിനായി മന്ത്രി മുഹമ്മദ്‌ റിയാസ് തിങ്കളാഴ്ച ഇരിട്ടി പുതിയ പാലത്തിലൂടെ പോവുമ്പോൾ തൊട്ടടുത്തായി നിലകൊള്ളുന്ന ബ്രിട്ടീഷുകാർ പണിത, വർഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരുപഴയ പാലമുണ്ട്. ഇരിട്ടി പട്ടണത്തിന്റെ മുഖമുദ്രയായി നിലകൊണ്ടിരുന്ന പ്രൗഢഗംഭീരമായ മുത്തശ്ശിപ്പാലം. അന്തർ സംസ്ഥാനങ്ങളെ…

മട്ടന്നൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; സിഗ്‌നല്‍ ലൈറ്റും മിഴിതുറന്നില്ല.

മട്ടന്നൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; സിഗ്‌നല്‍ ലൈറ്റും മിഴിതുറന്നില്ലമട്ടന്നൂര്‍: വാഹനത്തിരക്കേറിയ മട്ടന്നൂര്‍ ജങ്​ഷനിൽ സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തനം തുടങ്ങിയില്ല. ഒന്നരമാസം മുമ്പ്​ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ചുവന്ന ലൈറ്റ് മാത്രമാണ് തെളിയുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് മട്ടന്നൂര്‍ ഇവ സ്ഥാപിച്ചത്. കണ്ണൂര്‍ വിമാനത്താവളം, ഇരിട്ടി,…

കാട്ടുപന്നി കുറുകെ ചാടി; ഇരുചക്ര വാഹന യാത്രികർക്ക് പരുക്ക്.

ഇരിട്ടി ∙ ഇരുചക്ര വാഹനത്തിനു കുറുകെ കാട്ടുപന്നി ചാടി വാഹനത്തിൽ നിന്നു വീണ് രണ്ടു യുവാക്കൾക്കു പരുക്ക്. കീഴ്പ്പള്ളി സ്വദേശികളായ അബ്ദുൽ റഹീം, സഫൽ മുഹമ്മദ് എന്നിവർക്കാണു പരുക്കേറ്റത്.   ശനിയാഴ്ച രാത്രി ഇരിട്ടിയിൽ നിന്നു കീഴ്പ്പള്ളിയിലെ വീട്ടിലേക്കു പോവുകയായിരുന്ന സഫൽ മുഹമ്മദും…

70 അടിയോളം താഴ്ച; മാടായിപ്പാറയിലെ വിളളലിൽ കന്നുകാലികൾ വീഴുന്നു, ഒട്ടേറെ ആളുകളും എത്തുന്ന ഭാഗം.

പഴയങ്ങാടി: മാടായിപ്പാറയിലെ തെക്ക് പടിഞ്ഞാറൻ അതിർത്തിയിലെ പാറയിൽ വിളളൽ രൂപപ്പെട്ട ഭാഗങ്ങൾ അപകടക്കെണിയാകുന്നു. കാടു കയറി ഈ ഭാഗത്തു പശുക്കൾ അപകടത്തിൽപ്പെടുന്നതു നിത്യ സംഭവമായിട്ടുണ്ട്. 70 അടിയോളം താഴ്ചയുളള വിളളലിൽ‍   പാറയിൽ പുല്ല് മേയാൻ എത്തുന്ന പശുക്കാളാണു കൂടുതലും വീഴുന്നത്.  ഇന്നലെ…

സൗത്ത് കടപ്പുറത്ത് മണൽ കടത്ത് രൂക്ഷം; പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.

മാട്ടൂൽ∙ സൗത്ത് കടപ്പുറത്ത് മണൽ കടത്ത് രൂക്ഷം. ഗ്രാമീണ വായനശാലക്ക് സമീപത്തെ കടലോരത്ത് നിന്നാണ്  രാവിലെ മുതൽ  മണൽ കടത്തുന്നത്. ആഴ്ചകളായി സമീപപഞ്ചായത്തുകളിൽ നിന്നുളളവർ വരെ  ഇവിടെ വന്ന് ലോ‍ഡ് കണക്കിന് മണ്ണാണ് കടത്തികൊണ്ട്  പോകുന്നത്. ഇതര സംസഥാന തൊഴിലാളികളെയും തൊഴിലുറപ്പ്…

ടിക്കറ്റെടുത്താൽ പിന്നെ മിണ്ടരുത് ! ഭാഗ്യപരീക്ഷണങ്ങളായി പരിശോധന; ആശങ്കയൊഴിയാതെ വിദേശയാത്ര.

കണ്ണൂർ: വിമാനത്താവളത്തിലെ കോവിഡ് പരിശോധന, 48 മണിക്കൂർ മുൻപത്തെ കോവിഡ് പരിശോധന, ക്വാറന്റീൻ, ഇടയ്ക്കിടെ മാറുന്ന മാർഗനിർദേശങ്ങൾ.. കോവിഡ് കാലത്ത് വിമാനയാത്രയെക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രവാസികൾക്ക് ആശങ്കകൾ ഏറുകയാണ്. ഓരോ യാത്രയിലും പതിനായിരങ്ങൾ ടിക്കറ്റിനായി മുടക്കുന്ന പ്രവാസികൾക്ക് വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും സർക്കാരുകളുമെല്ലാം…