• Sat. Jul 27th, 2024
Top Tags

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണം; കെ.സുധാകരൻ.

Bydesk

Jan 1, 2022

കണ്ണൂർ : കെ. റയിൽ പദ്ധതിയെക്കുറിച്ച് പാരിസ്ഥിതിക പഠനം നടത്താൻ വൈകിയതിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. സ്വന്തം ഏജൻസിയെ വെച്ച് പഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കേവലം മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമായിരിക്കും.

ഈ വിഷയത്തിൽ യുഡിഎഫ് വീടുകൾ കയറി ലഘു ലേഖ വിതരണം നടത്തും. പാരിസ്ഥിതിക പഠനം നടത്താതെ മുന്നോട്ട് പോകാൻ എന്ത് കാരണം ഈ സർക്കാർ കാതലും പൂതലും ഇല്ലാത്തത് കൊണ്ടാണ്. വൈകിവന്ന ബുദ്ധിയെ സ്വാഗതം ചെയ്യുന്നതായും കെ പി സി സി പ്രസിഡൻറ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *