• Wed. Dec 4th, 2024
Top Tags

നാലു വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു.

Bydesk

Jan 3, 2022

പയ്യന്നൂർ :  വീടിനു സമീപ കുളത്തിൽ വീണു നാലു വയസു കാരൻ മരിച്ചു . ചെറുതാഴം മുലയിലെ സാദിഖിന്റെയും ജസീലയുടെ യും മകൻ മുഹമ്മദ് ആണ് ഞായ റാഴ്ച വൈകിട്ട് ആറരയോടെ മരിച്ചത് . കളിച്ചുകൊണ്ടിരുന്ന കുട്ടി യെ കാണാതായതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് വീടിനു സമീപത്തെ കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത് . പയ്യന്നൂർ സഹക രണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ . മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു . മൃതദേഹം പോസ്റ്റുമോർട്ടത്തിനുശഷം തിങ്കളാഴ്ച കബറടക്കും . സഹോദരൻ : ഷാസിൽ മുഹമ്മദ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *