കോളയാട്: ജില്ലയില്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കോളയാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ മുന്നറിയിപ്പ് നോട്ടീസ് നല്കി.പഞ്ചായത്ത് പ്രസിഡന്റ് എം റിജി, വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ് കുമാര്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജയരാജന് മാസ്റ്റര്‍,ശ്രീജ പ്രദീപന്,പഞ്ചായത്തംഗങ്ങളായ കെ.വി ജോസഫ്,സിനിജ സജീവന്,ഷീബ പ്രകാശന്,പി സജീവന് എന്നിവര്‍ പങ്കെടുത്തു.