• Mon. Sep 23rd, 2024
Top Tags

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം എസ് എൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

Bydesk

Mar 15, 2022

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മെയ്മാസം മുതൽ അടച്ചിട്ട കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള എസ് എൻ പാർക്ക് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തു. ഡെപ്യൂട്ടി മേയർ കെ ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി രാജേഷ്, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ കൗൺസിലർമാരായ പി.വി ജയസൂര്യൻ,കെ.പി അബ്ദുൽ റസാഖ്, വി.കെ ശ്രീലത,മിനി അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ പ്രേമരാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *