• Thu. Sep 19th, 2024
Top Tags

ഐ.എസ്.എല്‍.: ഉളിയിൽ ബസാറിൽ വലിയ സ്‌ക്രീനില്‍ കാണാം

Bydesk

Mar 19, 2022

മട്ടന്നൂര്‍ : ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 20 ന് നടക്കുന്ന ഐ.എസ്.എല്‍ ഫുട്‌ബോളിന്റെ ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ കാണാന്‍ അവസരമൊരുക്കും.
വലിയ സ്‌ക്രീനില്‍ കാണാന്‍ ഉളിയിൽ Zap Boy’ S അവസരമൊരുക്കുന്നത്. വിശാലമായ സൗകര്യത്തോടെയാണ് ഉളിയിൽ ബസാറിൽ AK ഹാഡ് വെയറിന് സമീപം മത്സരം കാണാന്‍ അവസരമൊരുക്കിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *