• Tue. Sep 24th, 2024
Top Tags

പേരാവൂർ താലൂക്ക് ആശുപത്രി വികസനം അനിശ്ചിതത്വം; പേരാവൂർ ഫോറം അംഗങ്ങൾ എംഎൽഎ സണ്ണി ജോസഫിന് നിവേദനം നൽകി

Bydesk

Apr 2, 2022

പേരാവൂർ: താലൂക്ക് ആശുപത്രി വികസനം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പേരാവൂർ ഫോറം വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ എംഎൽഎ സണ്ണി ജോസഫുമായി കൂടിക്കാഴ്ച്ച നടത്തി. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം എൽ എ യ്ക്ക് നിവേദനം നൽകി. ഗ്രൂപ്പ് അംഗങ്ങളായ സന്തോഷ് പാമ്പാറ, ബേബി കുര്യൻ, അബി ജോൺ എന്നിവരാണ് എംഎൽഎയെ കണ്ട് നിവേദനം നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *