• Tue. Sep 24th, 2024
Top Tags

ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഓട്ടോ ഭാഗികമായി തകര്‍ന്നു

Bydesk

Apr 2, 2022

കോളയാട്: കക്കംത്തോടില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഓട്ടോ ഭാഗികമായി തകര്‍ന്നു. കക്കംത്തോട് സ്വദേശി അരവിന്ദാക്ഷന്റെ ഓട്ടോയ്ക്ക് മുകളിലാണ് ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ മരം വീണത്. വീടിനടുത്തുള്ള റബ്ബര്‍ത്തോട്ടത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ട് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ റബ്ബര്‍ മരം പൊട്ടി ഓട്ടോയ്ക്ക് മുകളില്‍ പതിക്കുകയായിരുന്നു. പേരാവൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം  മരം മുറിച്ചു നീക്കി. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *