• Sun. Sep 22nd, 2024
Top Tags

കെഎസ്‌ആര്‍ടിസിയില്‍ ശമ്പള വിതരണം ഉടന്‍: 30 കോടി രൂപ അനുവദിച്ചു

Bydesk

Apr 14, 2022

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ശ​​മ്പള​ വി​ത​ര​ണം ഉ​ട​ന്‍. ധ​ന​വ​കു​പ്പ് കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം മാ​ര്‍​ച്ച്‌ മാ​സ​ത്തി​ലെ ശ​മ്ബ​ളം ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലെ എ​ഐ​ടി​യു​സി യൂ​ണി​യ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ഷു​വി​ന് മു​ന്‍​പ് ശ​മ്ബ​ളം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ഡ്യൂ​ട്ടി ബ​ഹി​ഷ്ക​ര​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *