• Tue. Sep 17th, 2024
Top Tags

Month: June 2022

  • Home
  • മഴ കനക്കും, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ കനക്കും, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. അതേസമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. അറബിക്കടലിൽ കാലവർഷ…

അപകടം ഇനി വഴി മാറും; റെയിൽവേ സ്റ്റേഷനിൽ പാളങ്ങൾക്കു മുകളിലൂടെയുള്ള നടപ്പാലം നിർമാണം അവസാനഘട്ടത്തിൽ

എടക്കാട് ∙ റെയിൽവേ സ്റ്റേഷനിൽ പാളങ്ങൾക്കു മുകളിലൂടെ നടപ്പാലം നിർമാണം അവസാനഘട്ടത്തിൽ. പാലം യാത്രക്കാർക്കു തുറന്നു കൊടുക്കുന്നതോടെ നാലു പാളങ്ങൾ മുറിച്ചു കടക്കുമ്പോഴുള്ള അപകട ഭീഷണി ഒഴിവാകും. സ്റ്റേഷനിലെ മൂന്നു പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു നിർമിച്ച നടപ്പാലത്തിന്റെ ഇരുവശങ്ങളിലും സുരക്ഷാ വേലിയും മേൽക്കൂരയും…

ഒരു മീറ്ററിൽ അധികം താഴ്ച; ജബ്ബാർക്കടവിന് സമീപം എരുമത്തടത്ത് ഭൂമിയിൽ വിള്ളൽ

ഇരിട്ടി∙ ജബ്ബാർക്കടവിന് സമീപം എരുമത്തടത്ത് ഭൂമിയിൽ വിള്ളൽ കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ ഭൂമിയിലാണ് 25 മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയത്. 20 സെന്റീമീറ്റർ വീതിയിൽ വിണ്ടു. 1 മീറ്ററിൽ അധികം താഴ്ച ഉണ്ട്. സമീപത്ത് പുഴക്കരയിലേക്ക് ഉള്ള റോഡിലും…

ബക്കളം നെല്ലിയോട് വളവിൽ വീണ്ടും ഭീതി പരത്തി അപകട മരണം

തളിപ്പറമ്പ്  ∙ ദേശീയപാതയിൽ ബക്കളം കുറ്റിക്കോലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരി മരിച്ചു. 10 പേർക്കു പരുക്കേറ്റു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സിങ് ടീം ലീഡർ നെല്ലിക്കുറ്റി സ്വദേശി ജോബിയ ജോസഫാണ് (28) മരിച്ചത്. ഇന്നലെ വൈകിട്ട്…

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി പടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി പടരുന്നു. പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില കുറവാണെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഡെങ്കിയും എലിപ്പനിയുമുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിനോ വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ…

വയോധികയുടെ മരണം: സർക്കാർ മറുപടി പറയണം -അബ്ദുൾ കരീം ചേലേരി

പുതിയതെരു: പരിഷ്കൃതരാജ്യത്തെ ജനങ്ങൾക്കാകമാനം അപമാനകരവും മാനക്കേടുമുണ്ടാക്കുന്ന സംഭവമാണ് ചിറക്കൽ പഞ്ചായത്തിലുണ്ടായ പട്ടിണിമരണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി പറഞ്ഞു. ചിറക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലുദിവസത്തിലധികം ഭക്ഷണം…

കണ്ണൂരിൽ കൈവരിയില്ലാത്ത കനാലിലേക്ക് വീണ് മരിച്ച സ്കൂട്ടർ യാത്രക്കാരനെതിരെ കുറ്റപത്രം; പിഴയടക്കണം

കണ്ണൂർ: കൈവരിയില്ലാത്ത കനാലിലേക്ക് വീണുമരിച്ച സ്കൂട്ടർ യാത്രക്കാരനെതിരെ കോടതിയിൽ കുറ്റപത്രം. അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ച് അപകടം സംഭവിച്ച് മരിക്കാൻ ഇടയായതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279-ാ൦ വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് മയ്യിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കോടതിയിൽ…

കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പ്; പിടികൂടിയത് ടാങ്ക് കവറിനുള്ളിൽ നിന്ന്

കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പാമ്പിനെ കണ്ടെത്തി. അതുവഴി നടന്ന് പോവുകയായിരുന്ന സ്ത്രീയാണ് ആദ്യം ബൈക്കിൽ പാമ്പിനെ കണ്ട് പരിസരത്തുള്ളവരെ അറിയിച്ചത്.  വള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്. ബൈക്കുടമ സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും ടാങ്ക് കവറിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെത്തിക്കാൻ…

റോഡരികില്‍ ഉപേക്ഷിച്ച വൈദ്യുതി കമ്പി ബൈക്കിൽ കുരുങ്ങി, ബൈക്ക് യാത്രികന് പരിക്ക്

പയ്യന്നൂരിൽ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച വൈദ്യുതി കമ്പിയില്‍ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിലാണ് ബൈക്ക് യാത്രികനായ ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോല്‍ പ്രശാന്തിന് (42) അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ…

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി: മൂന്ന് പേർ കസ്റ്റഡിയിൽ

കാസര്‍കോട്: കാസർകോട്ട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പൈവളിഗ സ്വദേശികളായ പത്തംഗ സംഘമാണ്  കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതി സിയയുടെ സംഘമാണിതെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായിരുന്ന മുഗു റോഡിലെ…