• Tue. Sep 17th, 2024
Top Tags

Month: September 2022

  • Home
  • കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറളംഫാം ഒൻപതാം ബ്ലോക്കിൽ പൂക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളികയം കോളനിയിലെ വാസു (37) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30 യോടെയാണ് സംഭവം.   കാട്ടാന ആക്രമിച്ച് വഴിയിൽ കിടന്ന…

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു..!!

  സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. മൂന്നാഴ്ച കൊണ്ട് ഒട്ടുമിക്ക ഇനങ്ങൾക്കും 10 മുതൽ 25 രൂപ വരെയാണ് കൂടിയത്. കഴിഞ്ഞയാഴ്ച വരെ പച്ചക്കറി മാർക്കറ്റിൽ കിലോയ്ക്ക് 77 രൂപയുണ്ടായിരുന്ന ക്യാരറ്റിന് ഇപ്പോൾ നൂറിനടുത്താണ് വില. ചില്ലറ വിപണിയിൽ എത്തുമ്പോഴേക്കും 115…

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍

തിരുവനന്തപുരം :   അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം മാത്രമാണ് അനുവദിക്കുന്നത്. പേപ്പട്ടികളെയും,…

ഡെങ്കിപ്പനി നിരക്ക് കൂടുന്നു; പശ്ചിമബംഗാളില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 840 കേസുകള്‍

പശ്ചിമ ബംഗാളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ ഒരു ദിവസം മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 840 ഡെങ്കി കേസുകളാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. 7682 പേരുടെ സാമ്പിളുകള്‍…

ആറളം പഞ്ചായത്തിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ജനം ദുരിതത്തിൽ .

റോഡ് പൊട്ടിപ്പൊളിഞ്ഞ് ജനം ദുരിതത്തിൽ . ആറളം പഞ്ചായത്തിലെ കല്ലറ-ചെടിക്കുളം, കല്ലറ വീർപ്പാട് റോഡുകളാണ് ടാറിംഗ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയത്. വർഷാ വർഷം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് ചിലവഴിക്കുന്നുണ്ടെങ്കിൽ .  സുഗമമായി വാഹനം ഓടിക്കാനോ നടന്ന് പോകാനോ ഈ റോഡ്…

ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം; ഇടിച്ചിട്ട് നാസ; ചിത്രങ്ങള്‍ പുറത്ത്

ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഡൈമോര്‍ഫസ് ഉല്‍ക്കയില്‍ നാസയുടെ ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി. മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്. ഡാര്‍ട്ട് ദൗത്യത്തിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു. ഡാര്‍ട്ട്…

ഓട്ടോറിക്ഷകൾ ഡ്രൈവർമാർ തള്ളി നീക്കുന്നതിനൊപ്പം നടക്കും; തൊട്ടുരുമി ഭയമൊട്ടുമില്ലാതെ പ്രാവുകൾ

പയ്യന്നൂർ ∙ ഓട്ടോറിക്ഷകളുമായി ആലക്കാട് സൗത്തിലെ കെ.സതീശനും വി.വി.കൃഷ്ണനും പി.വി.രഘുവും എൻ.പ്രേമനും പഴയ ബസ് സ്റ്റാൻഡിലെ സ്റ്റാൻഡിലേക്കു കയറ്റുമ്പോൾ പ്രാവുകൾ കൂട്ടത്തോടെ പറന്നെത്തെത്തും. നിർത്തിയിട്ട ഓട്ടോറിക്ഷകൾക്കിടയിലൂടെ അവ ഇവരുടെ മുന്നിലേക്കു നടന്നു നീങ്ങും. ആഹാരം തേടിയാണു നടത്തം. മറ്റ് ഓട്ടോ ഡ്രൈവർമാരെ…

എമർജൻസി ലാംപിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി എമർജൻസി ലാംപിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. എയർ കസ്റ്റംസും ഡിആർഐയും ചേർന്നു നടത്തിയ പരിശോധനയിൽ ആണ് 83 ലക്ഷം രൂപയ്ക്കു തുല്യമായ സ്വർണം പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് 4.45നു മസ്കത്തിൽ…

കൊച്ചിയിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : മരടിൽ 76 കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മംഗലപ്പിള്ളിൽ ശാരദയാണ് മരിച്ചത്. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒറ്റയ്ക്കായിരുന്നു…

മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി

മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി. അമൃതയെ (25) ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥിനിയാണ്. സഹപാഠികള്‍ക്കൊപ്പം…