• Tue. Sep 17th, 2024
Top Tags

Month: September 2022

  • Home
  • മാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് പിടികൂടി.

മാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് പിടികൂടി.

കണ്ണൂർ: മാരക ലഹരി മരുന്നുകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കല്യാശേരി മുണ്ടവളപ്പ് സ്വദേശി കെ.വി.മുഹമ്മദ് ഷാനിഫിനെ(31)യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി.ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി…

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ

തിരുവനന്തപുരം  :   സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ…

60 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

60 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉളിക്കൽ കെ ആർ പറമ്പ് സ്വദേശി ഇ. റോയിയെ (34) യാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന എളയാവൂർ വൈദ്യർപീടിക സ്വദേശി ഷഗിൽ രക്ഷപ്പെട്ടു.…