• Tue. Sep 17th, 2024
Top Tags

Month: October 2022

  • Home
  • മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം റോഷാക്ക് ഒക്ടോബർ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം റോഷാക്ക് ഒക്ടോബർ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം റോഷാക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.സിനിമയുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. യു/എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം…

മട്ടന്നൂരിൽ മഹല്ല് വിശദീകരണ യോഗം

മട്ടന്നൂർ: മട്ടന്നൂർ മഹല്ല് കമ്മിറ്റിക്കുനേരെ നടക്കുന്ന ആരോപണങ്ങൾക്കെതിരേ സമസ്ത കോ- ഓർഡിനേഷന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കർ ബാഖവി ഉദ്ഘാടനംചെയ്തു. ടി.എച്ച്. ഷൗഖത്തലി മൗലവി അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി നാസ്സർ ഫൈസി കൂടത്തായി,…

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ആരംഭിച്ചു

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണ് സിംഗിൾ ഡ്യൂട്ടി ആദ്യം നടപ്പിലാക്കിയത്. ഉച്ചവരെയുള്ള 44 ഷെഡ്യൂളും സർവീസ് നടത്തി. 73 സർവീസുകളാണ് ആദ്യഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുക. അപാകതകൾ വന്നാൽ പരിശോധിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്. ആറ്…

കിളിമാനൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു

തിരുവനന്തപുരം കിളിമാനൂർ മടവൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു. വീട്ടിൽ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മടവൂർ സ്വദേശി പ്രഭാകരകുറുപ്പാണ് മരിച്ചത്. ഭാര്യ വിമലയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. പനപ്പാംകുന്ന് സ്വദേശി ശശിയാണ് തീകൊളുത്തിയത്. പരുക്കേറ്റ ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരെയും പാരിപ്പള്ളി മെഡിക്കൽ…

ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് യൂണിയൻ മാഗസീൻ ഇതളനക്കം പ്രകാശനം ചെയ്തു

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മാഗസീൻ ‘ഇതളനക്കം’ മിമിക്രി – സിനിമാതാരം ടിനി ടോം പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് കോളേജ് മാനേജർ സി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഡോ.ഷിജോ എം ജോസഫ് അദ്ധ്യഷത വഹിച്ചു. മാഗസീൻ സ്റ്റാഫ്…

കെഎസ്ആർടിസി സിം​ഗിൾ ഡ്യൂട്ടി ഇന്ന് മുതൽ നടപ്പിലാകും

കെഎസ്ആർടിസി സിം​ഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കേട്ട ശേഷമാണ് ഇന്ന് പാറശാല ഡിപ്പോയിൽ മാത്രം സിം​ഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചത്. സിം​ഗിൾ ഡ്യൂട്ടിക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന…

ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടരുന്നു; തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്ന് കോൺഗ്രസ്

ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പര്യടനം തുടരുകയാണ്. സംസ്ഥാനത്തെ രണ്ടാമത്തെ ദിവസത്തെ പര്യടനം ഇന്ന് ബെഗോറിൽ നിന്ന് തുടങ്ങി താണ്ഡവപുരയിൽ അവസാനിക്കും. വരാനിരിക്കുന്ന സംസ്ഥാന തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്നാണ് കർണാടക സംസ്ഥാന പിസിസി നേതൃത്വം. കർണാടകയിൽ ഇന്നലെ…

പ്ലസ് ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങി മരിച്ചു

പ്ലസ് ടു വിദ്യാര്‍ത്ഥി തളിപ്പറമ്പ് കടമ്പേരി ചിറയില്‍ മുങ്ങി മരിച്ചു. കുറുമാത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജിതിന്‍ (17) ആണ് മരിച്ചത്. തളിയില്‍ സ്വദേശിയാണ്. ഇന്ന് രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. പിതാവ് ജയകൃഷ്ണനോട് ഒപ്പം കുളിച്ച്…